Pages

Sunday, March 13, 2016

GOT MORE LOVE AFFECTION IN INDA THAN PAKISTAN- SHAHID AFRIDI

GOT MORE LOVE AFFECTION IN INDA THAN PAKISTAN- SHAHID AFRIDI
പാക്കിസ്ഥാനിൽ ലഭിക്കുന്നതിലും കൂടുതൽ
സ്നേഹം ഇന്ത്യയിൽ കിട്ടുന്നു:

 അഫ്രീദി, മാലിക്ക്
Asserting that sports and politics should be kept apart, Pakistan skipper Shahid Afridi on Sunday admitted that his side have not received so much love and affection from their own country as they have got in India.Talking to the media ahead of their warm-up game against Sri Lanka at Eden Gardens on Monday, Afridi said that he has always enjoyed playing the game in India.“There are very few nations where I have enjoyed playing cricket as much as I have enjoyed in India. I will always remember the love that I and my entire team have got from the Indian fans. We didn’t get so much of love in Pakistan as we have got in India,” Afridi said.“I think cricket had helped in bringing the two nations closer. So, I think that sports and politics should be kept apart,” he added.
The skipper also downplayed media posers about Pakistan’s reluctance to send the nation squad to India for the World T20, saying that his side were prepared, both mentally and physically, that they would definitely travel the host country.Admitting that the first two matches against Bangladesh and India would be extremely important for Pakistan, the 38-year-old called on his side to start the rhythm from the opening match itself.“The first game is always very important. We will take the rhythm from the very first game. We will play our first match against Bangladesh and then India. Both matches are extremely crucial. Bangladesh are playing good cricket as well. I think we have to maintain our rhythm from the very first match. We have been performing well in this (Eden Gardens) ground. We are well aware about the conditions here,” said Afridi.The right-handed batsman also praised the Indian side, saying that they had been performing well in recent times.
“No doubt, India are playing a good cricket. If you look at our last game against India in the Asia Cup. I think there was a great performance from Virat Kohli, Yuvraj Singh. They had done really well in that game,” he said.Afridi, however, said that his bowling department is looking good at the moment, adding he was confident that they would do the job for Pakistan.
He further insisted that his side were lacking in proper implementation of their game plan, saying that they would surely emerge victorious if they stick to their plan.
“I think team planning is very important. We should play according to the team plan and we are missing that. I don’t live in the past. But I think, we should learn from the past. If we play according to the team plan then we will definitely do well,” Afridi affirmed.
The Afridi-led side arrived to a warm welcome in Kolkata yesterday after getting the security assurance from the concerned authorities in India and the ICC.
The ICC has moved Pakistan’s group match against India to Kolkata on March 19 due to security concerns in Dharamsala. 
ഇന്ത്യയിൽ ഏതെങ്കിലും രീതിയിലുള്ള സുരക്ഷാ ഭീഷണിയുള്ളതായി തോന്നുന്നില്ലെന്ന് ട്വന്റി–20 ലോകകപ്പ് ക്രിക്കറ്റ് മൽസരത്തിനായി കൊൽക്കത്തയിലെത്തിയ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ ഷാഹിദ് അഫ്രീദിയും ഷൊയ്ബ് മാലിക്കും. പാക്കിസ്ഥാനിൽ ലഭിക്കുന്നതിലും കൂടുതൽ സ്നേഹം ഇന്ത്യയിൽ നിന്നു കിട്ടുന്നുവെന്നും ഇരു താരങ്ങളും പറഞ്ഞു. കൊൽക്കത്തയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. സുരക്ഷാ പ്രശ്നങ്ങളെ ചൊല്ലി അനിശ്ചിതത്വത്തിൽ ആയിരുന്ന പാക്ക് സംഘം ഇന്നലെ രാത്രിയാണ് ഇന്ത്യയിലെത്തിയത്..

എവിടെ കളിക്കുന്നതിലും കൂടുതലായി ആസ്വദിക്കുന്നത് ഇന്ത്യയിൽ കളിക്കുമ്പോഴാണ്. ക്രിക്കറ്റ് കരിയറിന്റെ അവസാന ഘട്ടത്തിലാണ് ഞാൻ. അതിനാൽ തന്നെ ഇന്ത്യയിൽ നിന്നു ലഭിച്ച സ്നേഹം ഞാൻ ഒരിക്കലും മറക്കില്ല. ഞങ്ങൾക്ക് പാക്കിസ്ഥാനിൽ നിന്നു പോലും ഇത്രയും സ്നേഹം ലഭിച്ചിട്ടില്ല. ക്രിക്കറ്റിനെ സ്നേഹിക്കുന്നവർ പാക്കിസ്ഥാനിൽ ഉള്ളതിലും കൂടുതൽ ഇന്ത്യയിലാണുള്ളത്. ഇന്ത്യയിൽ കളിക്കുന്നത് നന്നായി ആസ്വദിക്കുന്നുണ്ട്.... അഫ്രീദി പറഞ്ഞു.... ആദ്യമായി ഇന്ത്യൻ സർക്കാരിന് നന്ദി പറയുകയാണെന്ന് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ ഭർത്താവുകൂടിയായപാക്ക് താരം ഷൊയ്ബ് മാലിക്ക് പറഞ്ഞു. ഒരുക്കിയിരിക്കുന്ന സുരക്ഷ മികച്ചതാണ്. എന്റെ ഭാര്യ ഇന്ത്യക്കാരിയാണ്. ഞാൻ നിരവധി തവണ ഇന്ത്യയിൽ വന്നിട്ടുണ്ട്. എനിക്ക് ഒരിക്കലും സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും മാലിക്ക് പറഞ്ഞു. ഇന്ത്യക്കാരും പാക്കിസ്ഥാൻകാരും തമ്മിൽ എന്തെങ്കിലും വ്യത്യാസമുള്ളതായി തോന്നിയിട്ടില്ല. നമ്മൾ ഒരേ ഭക്ഷണമാണ് കഴിക്കുന്നത്. ഒരേ ഭാഷയാണ് സംസാരിക്കുന്നത്. ഒരിക്കലും ഒരു വ്യത്യാസവും തോന്നിയിട്ടില്ല. ഇന്ത്യയിൽ നിന്നുള്ള ജനങ്ങളിൽ നിന്നും ധാരളം സ്നേഹം ലഭിച്ചുവെന്നും മാലിക് പറഞ്ഞു.

Prof. John Kurakar

No comments: