Pages

Wednesday, March 9, 2016

FRANCIS GEORGE LAUNCHES KERALA CONGRESS (DEMOCRATIC)

FRANCIS GEORGE LAUNCHES KERALA CONGRESS (DEMOCRATIC)
ജനാധിപത്യ കേരള കോൺഗ്രസ്- ഫ്രാൻസിസ് ജോർജ് ചെയർമാനായി പുതിയ പാർട്ടി.
The Kerala Congress (Democratic) led by former MP Francis George has become the latest entrant in the political spectrum of Kerala.The name of the new party was announced by Francis George at a meeting attended by dissident Kerala Congress (M) leaders including K.C. Joseph, former M.P. Vakkachan Mattathil who broke away from their previous party.... The new party, with Francis George as its chairman, is all set to join hands with the Left. The CPM leadership is said to have taken the stand that an understanding on seat sharing with the new party should be clinched first before making it an ally of the LDF.... Members of the new party also hope that Kerala Congress (M) vice-chairman P.J. Joseph, who is close to them, would extend his support to the new party in the future. However, with elections round the corner, Joseph would be maintaining a distance with the new party for now, sources said
ജനാധിപത്യ കേരള കോൺഗ്രസ് എന്ന പേരിൽ മുൻ എംപി ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടികേരള കോൺഗ്രസ് (എം)ൽ നിന്ന് പുറത്തുപോയ കെ.സി. ജോസഫ്, മുൻ എം.പി. വക്കച്ചൻ മറ്റത്തിൽ തുടങ്ങിയവർ പങ്കെടുത്ത നേതൃയോഗത്തിലാണ് പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത്.

ഇടതുമുന്നണിയുടെ ഘടകക്ഷിയാകുകയാണ് പുതിയ പാര്‍ട്ടി രൂപീകരണത്തിലൂടെ ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും ലക്ഷ്യമിടുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ സീറ്റുധാരണയുണ്ടാക്കാമെന്നും പിന്നീട് ഘടകകക്ഷിയാക്കാമെന്നുമുളള നിലപാടിലാണ് സിപിഎം നേതൃത്വം. തല്‍ക്കാലം ഒപ്പമില്ലെങ്കിലും ഭാവിയില്‍ പി.ജെ.ജോസഫിന്‍റെ സാന്നിധ്യവും നേതൃത്വവും പുതിയ പാര്‍ട്ടിയിലുണ്ടാകുമെന്നും അദ്ദേഹത്തിന്‍റെ എക്കാലത്തെയും വിശ്വസ്തര്‍ പ്രതീക്ഷിക്കുന്നു.

Prof. John Kurakar

No comments: