Pages

Tuesday, March 1, 2016

DUBAI PLANING THE WORLD’S BIGGEST SHOPING MALL

DUBAI PLANING THE WORLD’S BIGGEST SHOPING MALL
ലോകത്തെ ഏറ്റവും വലിയ മൊത്ത വ്യാപാര നഗരം ദുബായിൽ

Dubai is already home to the biggest shopping mall in the world, but that apparently isn't enough.The emirate is planning an even bigger mall, one so massive it's already being described as a temperature-controlled city. It's going to be called Mall of the World, and will stretch for 48 million square feet.The plan may seem curious to Americans watching their neighborhood shopping malls start to fade. The classic indoor mall -- a key piece of Americana for decades -- has been in rapid decline in the U.S. Previous big-box anchors like Circuit City and Mervyns are no longer in business, and other staples such as J.C. Penney (JCP) and RadioShack (RSH) have fallen on hard times.
The U.S. middle class is still struggling in the economic recovery. Median household incomes have slipped for all but the wealthiest Americans since 2007. Americans are also shifting more of their spending online. Only one large indoor mall has opened in the U.S. since 2007, The Oregonian reports.By contrast, Dubai is already a shopping playground for the rich and famous. It's one of the top three destinations for ultra-rich Chinese tourists, for instance, and is home to some of the world's most exciting, over-the-top architecture. It has the world's tallest building, the world's largestindoor snow park and the world's largest shopping mall.That mall, the Dubai Mall, gets 75 million visitors a year -- more than the Eiffel Tower, Niagara Falls and Disney World combined, CNN reports. It has the most total floor space of any mall in the world and has 1,200 stores, an ice skating rink, an aquarium and a Boeing 737 flight simulator.
Dubai has about 40 shopping malls in all, and about a third of the emirate's economy revolves around retail. Unlike other areas in the Middle East, Dubai isn't reliant on oil for much of its income. Instead, the emirate thrives on the tourist and trade businesses.Dubai officials view the new Mall of the World as a way to keep up the retail momentum. It will have the largest indoor theme park in the world, according to the developer -- which, by the way, happens to be owned by Dubai ruler Sheikh Mohammed bin Rashid al-Maktoum. The developer isn't saying when it will begin construction or how much the structure will cost,
Developers want to put the theme park under a glass dome to keep out the scorching Dubai heat. The mall will also be climate-controlled, and the 4.3-mile promenades connecting the two projects will be shaded and air conditioned, AFP reports. It will have an estimated 100 hotels and serviced apartments, a theater district and a "wellness" district for medical tourists."Our ambitions are higher than having seasonal tourism," Dubai ruler said Sheikh Mohammed said in a statement. "Tourism is key driver of our economy and we aim to make the UAE an attractive destination all year long
ദുബായിയുടെ നേട്ടങ്ങളുടെ പട്ടികയിലേയ്ക്ക് മറ്റൊരും ബൃഹത് പദ്ധതി കൂടി. ലോകത്തെ ഏറ്റവും വലിയ മൊത്ത വ്യാപാര നഗരം (ദുബായ് ഹോൾസെയിൽ സിറ്റി) ദുബായിൽ നിർമിക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പദ്ധതി പ്രഖ്യാപിച്ചു

550 ദശലക്ഷം ചതുരശ്ര അടിയിൽ നിർമിക്കുന്ന നഗരത്തിന് 30 ബില്യൻ ദിർഹം ചെലവ് കണക്കാക്കുന്നു. അടുത്ത 10 വർഷത്തിനുള്ളിൽ നഗരം യാഥാർഥ്യമാക്കാനാണ് തീരുമാനം. നാല് പ്രധാന വൻകരകളിൽ നിന്നുള്ള 15,000 മൊത്തക്കച്ചവടക്കാർക്ക് ഇൗ നഗരം താവളമൊരുക്കും. ഇന്ത്യ, മലേഷ്യ, തയ് ലാൻഡ്, തുർക്കി, ഒാസ്ട്രേലിയ, ചൈന, തെക്കൻ കൊറിയ, ജർമനി, സൗദി അറേബ്യ, അമേരിക്ക, തെക്കേ അമേരിക്ക തുടങ്ങിയ രാ ജ്യങ്ങൾക്ക് തങ്ങളുടെ ശേഖരിച്ചുവയ്ക്കാനുള്ള പ്രത്യേക പവലിയനുകളാണ് ഏറ്റവും വലിയ പ്രത്യേകത. ഭക്ഷ്യപദാർഥങ്ങൾ, കെട്ടിട നിർമാണ വസ്തുക്കൾ, ഇലക്ട്രിക് ഉപകരണങ്ങൾ, ഫർണിച്ചർ ആൻഡ് ഡെകോർ, യന്ത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, മരം, വാഹനം, സ്പെയർ പാർട്സ്, വസ്ത്രങ്ങൾ തുടങ്ങിയ മേഖലകൾക്ക് പ്രത്യേക സൗകര്യമൊരുക്കും... ​ആഗോള തലത്തിൽ യുഎഇയുടെ മൊത്ത വ്യാപാര ശേഷി വർധിപ്പിക്കുന്നതിന് പുതിയ നഗരം വഴിയൊരുക്കും. നിലവിൽ 4.3 ട്രില്യൻ യുഎസ് ഡോളർ വ്യാപാരം നടക്കുന്ന ദുബായിൽ വരുന്ന അഞ്ച് വർഷത്തിനകം 4.9 ട്രില്യൻ യുഎസ് ഡോളർ ആയി ഉയരുമെന്നാണ് പ്രതീക്ഷ. അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തോടും ജബൽ അലി തുറമുഖത്തോടും ചേർന്നായിരിക്കും പുതിയ നഗരം. ഗൾഫിലെ മൊത്തവ്യാപാരത്തിന് ലോകത്തെ ഏറ്റവും വലിയ ഇ–കൊമേഴ്സ് വേദിയും ഇതോടനുബന്ധിച്ച് ഒരുക്കുന്നതാണ്. എണ്ണയെ മാത്രം ആശ്രയിക്കാത്ത സാമ്പത്തിക വൈവിധ്യമാണ് യുഎഇയുടേതെന്ന് ദുബായ് ഹോൾസെയിൽ സിറ്റി അവതരിപ്പിച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. രാജ്യത്തിന്റെ വളർച്ചയ്ക്ക് ഉതകുന്ന തരത്തിൽ, രാജ്യാന്തര നിലവാരത്തിലുള്ള സാമ്പത്തിക മേഖലകൾ നിർമിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

                             rof. John Kurakar

No comments: