CAR
BOMB KILLS DOZENS IN
TURKISH CAPITAL
തുര്‍ക്കിയില്‍ സ്ഫോടനം
A suicide car bomb ripped through a busy
square in central Ankara on Sunday, killing at least 36 people and wounding
over 100, officials said, the latest in a spate of deadly attacks to hit
Turkey. A large car bomb explosion killed at least 37 people and wounded scores
more in the Turkish capital ofAnkara on Sunday, the governor’s office said.The
bomb exploded close to bus stops near a park at Kizilay, Ankara's main square,
NTV television reported. The news channel said the explosion occurred as a car
slammed into a bus.Mehmet Muezzinoglu, Turkey’s health minister, said 125
people were wounded, 19 of them seriously. He said 30 of the victims died at
the scene, while another perished at hospitals. Two of the dead were believed
to be bombers, The Associated Press reported.The BBC reported that several
vehicles at the scene were reduced to burnt-out wrecks, including at least one
bus.
No group immediately claimed credit for
the attack, but a senior government official told the AP police suspected that
Kurdish militants carried out the attack. Kurdish militants and the Islamic
State group have carried out bombings in the city recently.Dogan Asik, 28, said
he was on a bus when the explosion occurred.“We were thrown further back into
the bus from the force of the explosion,” said Asik, who sustained injuries to
his face and arm.Police sealed off the area and pushed onlookers back, the AP
reported, warning there could be a second bomb. Forensic teams were examining
the scene.
തുര്ക്കി തലസ്ഥാനമായ അങ്കാറയില്‍ ബോംബ് സ്ഫോടനത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ 71 പേരില്‍ 19 പേരുടെ നില ഗുരുതരം. അങ്കാറയിലെ കിസിലേ ജില്ലയില്‍ പ്രാദേശികസമയം ഞായറാഴ്ച വൈകിട്ട് ആറരയ്ക്കാണ് സ്ഫോടനം. നിരവധി ആളുകളുണ്ടായിരുന്ന ഒരു ബസ്സ്റ്റോപ്പിനടുത്ത് സ്ഫോടകവസ്തു നിറച്ചുവന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നിറയെ യാത്രക്കാരുമായി വന്ന ഒരു ബസിന് തീപിടിച്ചു.അങ്കാറയിലെ സര്ക്കാചരിന്റെ സുപ്രധാനകേന്ദ്രങ്ങള്ക്കുയ നേരെ ആക്രമണം ഉണ്ടാകുമെന്ന് യുഎസ് എംബസി കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്കിനയിരുന്നു. ആക്രമണത്തിന്റെ ഉത്തരവരാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. നിരോധിത സംഘടനയായ കുര്ദിആസ്ഥാന്‍ വര്ക്കേദഴ്സ് പാര്ടിര(പികെകെ) ആണ് സ്ഫോടനത്തിനു പിന്നിലെന്നാണ് നിഗമനം.
മേഖലയിലെ അസ്ഥിരാവസ്ഥകാരണം ഭീകരരുടെ പ്രധാന
ലക്ഷ്യമായി തുര്ക്കിഥ മാറിയിരിക്കുകയാണെന്ന് പ്രസിഡന്റ് റിജേപ് തജിപ് എര്ദോിവന്‍ പറഞ്ഞു.
ഭീകരവിരുദ്ധ പോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തെ യുഎന്‍ സെക്രട്ടറി
ജനറല്‍ ബാന്‍ കി മൂണ്‍ അപലപിച്ചു.
Prof. John Kurakar
No comments:
Post a Comment