Pages

Monday, March 21, 2016

BARACK OBAMA IN CUBA AT START OF HISTORIC VISIT

BARACK OBAMA IN CUBA AT START OF HISTORIC VISIT
ക്യൂബയില്ഒബാമയുടെ ചരിത്ര സന്ദര്ശനം
President Barack Obama is in Cuba for a historic three-day visit to the island and talks with its communist leader.He is the first sitting US president to visit since the 1959 revolution, which heralded decades of hostility between the two countries.Speaking at the re-opened US embassy in Havana, he called the visit "historic".Mr Obama will meet President Raul Castro, but not retired revolutionary leader Fidel Castro, and the pair will discuss trade and political reform.
Cuba is one of the most exotic places I have visited. The mix of crumbling but beautiful Spanish colonial, 1950s Americana, and 1970s Soviet utilitarian, all laced with plentiful mojito cocktails and the sound of salsa, is beguiling. It's fabulous.I was here twice last year. The first time was just after Presidents Obama and Castro announced their desire to open a new chapter in relations; the second when Secretary of State John Kerry flew in to re-open the US embassy on the waterfront.Now I am back for a third visit - and the cocktail that is Havana has a new ingredient. Well, two new ingredients actually. One is the smell of fresh paint. The other is shiny black tarmac on road surfaces where the potholes have been filled in.For security reasons, no one is saying precisely where the president will go when he's here, but here's my top tip as a highly trained investigative reporter. The roads where the potholes have been filled in, that's where the president will be
Security was tight and the historic city centre looked uncharacteristically empty. One Cuban shouted: "Down with the embargo!"President Obama responded by waving.The 54-year-old US trade embargo is one of the main sticking points in US-Cuban relations.It can only be lifted by the US Congress, which is controlled by Republicans who have expressed their opposition to its removal.The other area of dispute is human rights.The White House has insisted the president will meet political dissidents, whether the Cuban authorities like it or not.Only hours before Mr Obama touched down, dozens of members of the dissident group Ladies in White were arrested during their weekly protest in Havana.
പതിറ്റാണ്ടുകള്‍ക്കു ശേഷം ഒരു യു.എസ് പ്രസിഡന്റ് ക്യൂബന്‍ മണ്ണില്‍ കാലുകുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിച്ചതിനു പിന്നാലെയാണ് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ കുടുംബസമേതം ക്യൂബയില്‍ എത്തിയത്. കമ്മ്യൂണിറ്റ് നേതാക്കളുമായി ഒബാമ ഇന്ന് കൂടിക്കാഴ്ച നടത്തും. 1959ലെ ക്യുബന്‍ വിപ്ലവത്തിനു ശേഷം ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ക്യൂബയില്‍ എത്തുന്നത്. ഹവന്നയിലെ യു.എസ് എംബസിയില്‍ എത്തിയ ഒബാമ തന്റെ സന്ദര്‍ശനത്തെ ചരിത്രപ്രസിദ്ധമെന്നാണ് വിശേഷിപ്പിച്ചത്. ഓള്‍ഡ് ഹവന്ന ഏറെ നേരം ചെലവഴിക്കാനും ഒബാമ തയ്യാറായി.
ക്യുബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുമായും മറ്റ് കമ്മ്യൂണിസ്റ്റ് നേതാക്കളുമായി ഒബാമ കൂടിക്കാഴ്ച നടത്തും. വാണിജ്യ, രാഷ്ട്രീയ കാര്യങ്ങളായിരിക്കും പ്രധാന ചര്‍ച്ചാവിഷയം. റൗളും ഒബാമയും സം്‌യുക്ത വാര്‍ത്താസമ്മേളനവും നടത്തുന്നുണ്ട്. എന്നാല്‍ വിപ്ലവ നായകന്‍ ഫിഡല്‍ കാസ്‌ട്രോയെ ഒബാമ കാണില്ല.
ഞായറാഴ്ച ഹവന്നയിലെ ജോസ് മാര്‍ട്ടി രാജ്യന്തര വിമാനത്താവളത്തില്‍ എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ എത്തിയ ഒബാമയെയും കുടുംബത്തെയും ക്യൂബന്‍ വിദേശകാര്യ മന്ത്രി ബര്‍ണോ റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വീകരിച്ചത്. മുന്‍കാലത്തേക്കാള്‍ ശോഭനമായ ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാടാണ് തന്റെ സന്ദര്‍ശനത്തിലൂടെ തുറന്നിടുന്നതെന്നും ഒബാമ പ്രതികരിച്ചു.

1959ല്‍ ഫിഡലിന്റെ നേതൃത്വത്തില്‍ ഗറില്ല പോരാട്ടത്തിലൂടെ യു.എസ് പിന്തുണയ്ക്കുന്ന ഫുല്‍ഗെന്‍സിയോ ബാട്ടിസ്ത ഭരണകൂടത്തെ പുറത്താക്കിയതോടെയാണ് യു.എസും ക്യുബയും തമ്മില്‍ ശീതസമരം ശക്തമായത്. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാ സഭയുടെ നേതൃത്വത്തിലേക്ക് എത്തിയതോടെയാണ് ഇരുവര്‍ക്കുമിടയില്‍ മഞ്ഞുരുകി തുടങ്ങിയത്.

Prof. John Kurakar

No comments: