Pages

Monday, March 21, 2016

AIIMS STUDENT(MALAYALI) GOES MISSING IN MAHANADI

AIIMS STUDENT(MALAYALI) GOES MISSING IN MAHANADI
ഒഡീഷയില്കടലില്വീണ് മലയാളി വിദ്യാര്ഥിയെ കാണാതായി

A group of six students of All India Institute of Medical Science (AIIMS), Bhubaneswar when one of them went missing while taking bath at Mahanadi river mouth here today.The missing student has been identified as Asil KC of Kerala, said police IIC Anirudha Routray. “A marine boat and some other country boats have been engaged to fish out the missing student. The search operation is on. Hopefully, we will trace him very soon,” he said.The six medical science students went to the port area for a picnic in the morning. The shocking incident occurred when all of them were enjoying a bath at the river mouth. Asil slips into the deep of water and went missing, sources said.The area is considered a ‘no entry zone’ as it is the confluence point of the river and the sea. Police patrolling is being conducted to create awareness. “As it is a vast stretch, police failed to prevent outsiders from entering the water,” the police officer pointed out.നെഹ്റു ബംഗ്ളാവിന് സമീപം മഹാനദി കടലുമായി ചേരുന്ന സ്ഥലത്തുവച്ചാണ് ആഷില്അപകടത്തില്പ്പെട്ടത്. ഒഡീഷയില്കടലില്വീണ് മലയാളി വിദ്യാര്ഥിയെ കാണാതായി. ഡല്ഹി ഓള്ഇന്ത്യാ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്സയന്സ് (എയിംസ്) ലെ വിദ്യാര്ഥി ആഷില്കെ.സി യെ ആണ് കാണാതായത്. ഇന്ന് രാവിലെയാണ് ആഷില്കാല്വഴുതി കടലില്വീണത്. കോഴിക്കോട് ചാത്തമംഗലം വേഗേരി മഠം കുനിയേടത്ത് ചാലില്ബാബുരാജിന്റെയും ബിന്ദുവിന്റെയും മകനാണ് കാണാതായ ആഷില്‍. എയിംസിലെ സുഹൃത്തുക്കള്ക്കൊപ്പം ഭുവനേശ്വറിന് സമീപമുള്ള പാരദീപില്വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ആഷില്‍. നെഹ്റു ബംഗ്ളാവിന് സമീപം മഹാനദി കടലുമായി ചേരുന്ന സ്ഥലത്തുവച്ചാണ് ആഷില്അപകടത്തില്പ്പെട്ടത്. മറൈന്പൊലീസ്, ഫയര്ഫോഴസ് , മത്സ്യത്തൊഴിലാളികള്എന്നിവര്സംയുക്തമായി കടലില്തിരച്ചില്നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരച്ചില്തുടരുകയാണ്
Prof. John Kurakar

No comments: