U.S.GENERAL LORI ROBINSON TO BECOME FIRST WOMAN TO LEAD
COMBATANT COMMAND
അമേരിക്കക്ക് ആദ്യവനിതാ സൈനിക മേധാവി.
President Barack Obama will name the first
woman to head a U.S. combatant command, selecting Air Force General Lori
Robinson as the next head of the military's Northern Command, Defense Secretary
Ash Carter said on Friday.The position, which is subject to Senate
confirmation, is one of the most senior in the U.S. military and would make
Robinson - who now leads U.S. air forces in the Pacific - the top general
overseeing activities in North America."General Robinson,
it just so happens, would also be the first ever female combatant
commander," Carter said, disclosing Obama's plans to nominate her."That shows yet another thing - which is that
we have, coming along now, a lot of female officers who are exceptionally
strong. And Lori certainly fits into that category," Carter said at an
event hosted by Politico.Carter also announced Army General Vincent
Brooks, the commanding general of U.S. Army Pacific, would be nominated to
become the next commander of U.S. Forces in South Korea.
പസഫിക് എയര്ഫോഴ്സ് കമാന്ഡറായ ലോറി റോബിന്സണിനെ നോര്‍ത്തേണ്‍ കമാന്‍ഡന്റിന്റെ സൈനിക മേധാവിയായി നിയമിക്കാന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ നാമനിര്‍ദേശം ചെയ്തു
അമേരിക്കന്‍ സൈനിക ചരിത്രത്തില്‍ ആദ്യമായി വനിതാ സൈനികമേധാവി വരുന്നു. പസഫിക് എയര്ഫോഴ്സ് കമാന്ഡറായ ലോറി റോബിന്സണിനെ വടക്കന്‍ മേഖലാ സൈനിക മേധാവിയായി നിയമിക്കാന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ നാമനിര്‍ദേശം ചെയ്തു. നാമനിര്ദേശത്തിന് സെനറ്റ് അംഗീകാരം ലഭിക്കുന്നതോടെ അമേരിക്കയുടെ
ആദ്യവനിതാ സൈനിക മേധാവിയായി ലോറി റോബിന്‍സണ്‍ ചുമതലയേല്‍ക്കും
1982-ലാണ് എയര്ഫോഴ്സ് സര്‍വീസില്‍ ലോറി പ്രവേശിക്കുന്നത്. സൈനികമേധാവിയായി നിയമിക്കപ്പെടുകയാണെങ്കില്അഡ്മിറല് ബില്‍ ഗോര്ട്നെയ്ക്ക് പകരമായിരിക്കും ലോറി ചുമതലയേല്ക്കുക.കഴിഞ്ഞ വര്ഷം ഡിസംബറില്‍ എല്ലാ സൈനിക പദവികളിലേക്കും സ്ത്രീകളും പരിഗണിക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ അറിയിച്ചിരുന്നു. ഈ ഒരു മുന്നേറ്റത്തോടെ 2,20,000 അവസരങ്ങളാണ് അമേരിക്കന്‍ സ്ത്രീകള്‍ക്ക് മുന്നില്‍ തുറക്കപ്പെടുന്നത്.
Prof. John Kurakar
No comments:
Post a Comment