TRIBUTE PAID TO ANANDAKUTTAN, CINEMATOGRAPHER
ഛായാഗ്രാഹകന്
ആനന്ദകുട്ടന് അന്തരിച്ചു
Renowned cinematographer
Anandakuttan, who worked in hit Malayalam films like "His Highness
Abdullah" and "Manichitrathazhu", passed away at a private
hospital .He was 61.
According to hospital
sources, Anadakuttan had been undergoing treatment for cancer and he died this
morning due to cardiac arrest. Anandakuttan began his career in 1977 with the
film "Manasil Oru Mayil" directed by Chandrakumar. The
cinematographer worked in more than 150 films including Malayalam super hits
"Bharatham", "Akasadooth" and "Kamaladalam."
Anandakuttan is survived by wife Geetha and three children.
പ്രശസ്ത സിനിമാ ഛായാഗ്രാഹകന്
ആനന്ദകുട്ടന്(61)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്വെച്ചായിരുന്നു അന്ത്യം.
മലയാള സിനിമയില് നിരവധി സൂപ്പര്ഹിറ്റുകള്ക്ക് ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകനായിരുന്നു
അദ്ദേഹം.
സദയം, നമ്പര് ട്വന്റി മദ്രാസ്
മെയില്, ഹിസ് ഹൈനസ് അബ്ദുള്ള, ഒളിയമ്പുകള്, സൈമണ് പീറ്റര് നിനക്കുവേണ്ടി, മണിവത്തൂരിലെ
ആയിരം ശിവരാത്രികള്, രേവതിക്കൊരു പാവക്കുട്ടി, മണിച്ചിത്രത്താഴ്, ആകാശദൂത് തുടങ്ങിയവ
ചെയ്ത ചിത്രങ്ങളില് ചിലതാണ്. 1977-ല് ചന്ദ്രകുമാര് സംവിധാനം ചെയ്ത മനസ്സില് ഒരു മയില്
എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് കടന്നുവന്നത്. 150 ലേറെ ചിത്രങ്ങള്ക്ക്
ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. മൃതദേഹം ഇളംകുളത്തെ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹത്തിന്റെ
മകന് അറിയിച്ചു.
No comments:
Post a Comment