INDIA,UAE
SIGN AGREEMENTS TO STEP UP BILATERAL COOPERATION
ഇന്ത്യ-യു.എ.ഇ ഉഭയ കക്ഷി സഹകരണം
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhcxoZ78QflQeX_9qDLxPNaaVJAHa5pEf_qVG2kQZAZmzponOr5MaH-lMTM-agSAGLAVKls1NkdSupNbbaobE3iQ3bfHKJM3cVhyw3XKf4_hVzJNIYv2JIT67KYo9uhS7jUeA-8YQumJBW0/s400/INDIA+UAE+AGREEMENT.jpg)
Modi had visited UAE in August last year during which it was decided
to elevate the relationship to “comprehensive strategic partnership”, providing
for greater cooperation in strategic areas including defence and
security.Expanding economic engagement, particularly in oil and renewable
energy sector and increasing UAE’s investment in India, was a major focus area
at the deliberations.UAE’s national oil company Adnoc has already agreed to
store crude oil in India’s maiden strategic storage and give two-third of the
oil to it for free. India is building underground storages at Visakhapatnam in
Andhra Pradesh and Mangaluru and Padur in Karnataka to store about 5.3 million
tonnes of crude oil.Another pact was signed for creating a framework for
facilitating participation of UAE’s institutional investors in India’s
infrastructure sector while a separate agreement provides for cooperation in
the insurance sector.
A total of seven pacts were signed between the two sides out of
which four were inked in presence of Modi and Al Nahyan. Another pact between
Dubai Economic Council and Export Import Bank of India will be signed in Mumbai
tomorrow.UAE has a sovereign wealth fund of around $800 billion and India hopes
to attract a sizable investment from it in several key sectors.The pact signed
will also provide for cooperation in areas of skill development, space and
cultural exchanges.Modi held talks with the Crown Prince for a restricted
meeting at his residence before delegation-level talks at Hyderabad House later
in the evening. They continued their discussions over dinner as well.Both the
leaders deliberated on range of key issues including threat of IS, radicalism
and the situation in West Asia.“Productive interaction with H H Mohamed bin
Zayed Al Nahyan. Avenues of India-UAE cooperation are immense,” Modi tweeted.
The Crown Prince also met President Pranab Mukherjee and Vice
President Hamid Ansari. The President also hosted a lunch for the visiting
leader.Food security was another area which was discussed at length at the
delegation level talks between Modi and Al Nahyan. UAE is keen to increase its
import of food from India.In the talks, the UAE side also mentioned about the
contribution of the 2.6 million Indian diaspora in overall development of the
country.During Modi’s visit to UAE, it was decided to increase the current
volume of bilateral trade by 60 per cent in the next five years and the issue
figured in the talks on Thursday. The annual bilateral trade currently is
around $60 billion.India is UAE’s number one trading partner while the Gulf
nation is India’s third largest trading partner after the US and China. UAE is
India’s second largest export destination.For India’s energy security, UAE is
an important country as it gets 9.4 per cent of total crude requirement from
that country. The volume of supply in 2014-15 was about 16 million tonnes.
Economy of UAE, one of the leading producers of oil, has been hit
hard by falling crude prices and it is expected that the Gulf nation would like
to invest significantly in India’s energy and infrastructure sectors.The two
countries had already agreed to make bilateral investments in the petroleum
sector and also take up joint projects in third country.UAE has initiated a
Mars mission for 2020 and India has agreed to assist that country in the
project.
ഇന്ത്യ-യു.എ.ഇ ഉഭയ കക്ഷി സഹകരണം സുദൃഢമാക്കിക്കൊണ്ട് ഇരു രാജ്യങ്ങളും തമ്മില്
എട്ടു കരാറുകളില് ഒപ്പു വെച്ചു. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്ക്കായുള്ള
നാഷണല് ഇന്വെസ്റ്റ്മെന്റ് ആന്റ് ഇന്ഫ്രാസ്ട്രെക്ചര് ഫണ്ടില് യു.എ.ഇ നിക്ഷേപമാണ് ഇതില്
പ്രധാനപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബൂദാബി കിരീടാവകാശിയും യു.എ.ഇ ഉപസര്വസൈന്യാധിപനുമായ
ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന്റെയും സാന്നിധ്യത്തില് ഹൈദരാബാദ് ഹൗസിലാണ്
കരാറുകള് ഒപ്പിട്ടത്.
ബഹിരാകാശ സഹകരണം, പാരമ്പര്യേതര ഊര്ജ്ജം, സൈബര് കുറ്റകൃത്യങ്ങള് കൈകാര്യം
ചെയ്യുന്നതിലെ സാങ്കേതിക സഹകരണം, ഇന്ഷൂറന്സ് നിക്ഷേപം, സാംസ്കാരിക സഹകരണം, നൈപുണ്യ
വികസനം എന്നിവക്കുള്ള കരാറുകളിലും ഒപ്പു വെച്ചു. ദുബായ് ഇക്കണോമിക് കൗണ്സിലും എക്സ്പോര്ട്ട്
ഇംപോര്ട്ട് ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള (എക്സിം ബാങ്ക്) സഹകരണ കരാര് മുംബൈയില് വെച്ച്
ഒപ്പിട്ടു. 2020ന് യു.എ.ഇ ലക്ഷ്യമിടുന്ന ചൊവ്വാ പര്യവേഷണ പദ്ധതിക്കായി ഇന്ത്യയുടെ സഹായം
തേടുകയും ചെയ്തു. മുംബൈയിലെ വ്യവസായികളുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ഷെയ്ഖ് മുഹമ്മദും
സംഘവും മടങ്ങി. നേരത്തെ ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് രാഷ്ട്രപതി പ്രണബ്
മുഖര്ജി, ഉപരാഷ്ട്രപതി ഹാമിദ് അന്സാരി എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്നലെ രാവിലെ രാഷ്ട്രപതി ഭവനില് ഉജ്ജ്വല വരവേല്പാണ് അബുദാബി സംഘത്തിനു
ലഭിച്ചത്. ഇന്ത്യയുടെ ഭാഗത്തു നിന്നു ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി അരുണ്
ജെയ്റ്റ്ലി, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, വാണിജ്യ മന്ത്രി നിര്മല സീതാരാമന് എന്നിവരും
യു.എ.ഇയുടെ ഭാഗത്തു നിന്നു ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന് ബിന് മുഹമ്മദ് റാഷിദ് അല്മക്തും,
വിവിധ മന്ത്രിമാര് എന്നിവരും പങ്കെടുത്തു. രാജ്ഘട്ടില് സന്ദര്ശനം നടത്തിയ ഷെയ്ഖ് മുഹമ്മദ്
ബിന് സായിദ് അല് നഹ്യാന് സന്ദര്ശനത്തിന്റെ ഓര്മക്കായി വൃക്ഷത്തൈ നട്ടു. പിന്നീട് രാഷ്ട്രപതി
ഭവനിലെ ഉച്ചവിരുന്നിലും യു.എ.ഇ സംഘം പങ്കെടുത്തു. ഇന്ത്യന് രാഷ്ട്രപതി ടി.പി സീതാറാം,
വ്യവസായി എം.എ യൂസഫലി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Prof. John Kurakar
No comments:
Post a Comment