Pages

Monday, February 22, 2016

CONSPIRACY AGAINST GOVERNMENT

CONSPIRACY AGAINST GOVERNMENT
തന്നേയും സര്ക്കാരിനേയും തകര്ക്കാന് ശ്രമമെന്ന് മോദി.

At a time when the NDA government is facing criticism on multiple fronts, Prime Minister Narendra Modi on said conspiracies were being hatched to destabilise his government.“Some people remain occupied with only mission of criticising my government from morning to evening. They could not digest the simple fact as to how a tea vendor went on to become Prime Minister. This has not gone down well with them,” said Mr. Modi addressing a massive farmer rally at the western Odisha town of Bargarh .
തന്നെ അപകീര്ത്തിപ്പെടുത്താനും സര്ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയാണ് ഇപ്പോള്നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഡീഷയില്കര്ഷക റാലിയില്സംസാരിക്കവെയാണ് മോദിയുടെ പരാമര്ശം. ഒരു ചായക്കച്ചവടക്കാരന്പ്രധാനമന്ത്രിയായത് ഇവിടെ ചിലര്ക്ക് ദഹിച്ചിട്ടില്ല. തന്നെ താഴെയിറക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. അദ്ദേഹം പറഞ്ഞു
Prof. John Kurakar

No comments: