സ്വരലയ–ഈണം സുവര്ണി
പ്രതിഭ പുരസ്കാരം ഡോ. കെ ഓമനക്കുട്ടിക്ക്
ഈണം ഇന്റര്നാ–ഷണലിന്റെ സ്വരലയ–ഈണം സുവര്ണ്പ്രതിഭ
പുരസ്കാരം ഡോ. കെ
ഓമനക്കുട്ടിക്ക്. 50,000 രൂപയും സ്വര്ണപപ്പതക്കവും പ്രശസ്തിപത്രവും
ശില്പ്പസവുമടങ്ങുന്ന പുരസ്കാരം തിരുവനന്തപുരത്ത് നടക്കുന്ന
സംഗീത സദസ്സില്‍ സമ്മാനിക്കുമെന്ന് ജൂറി
അധ്യക്ഷന്‍ എം എ
ബേബി വാര്ത്താ സമ്മേളനത്തില്‍
പറഞ്ഞു.
ഗാനഗന്ധര്വസന്‍
ഡോ. കെ ജെ
യേശുദാസ് പുരസ്കാരം നല്കുംധ. സംഗീതം
ജാതിമതങ്ങള്ക്ക് അതീതമാണെന്ന്
തെളിയിച്ച ഓമനക്കുട്ടി പുതുതലമുറയ്ക്ക് സംഗീതത്തോട് ആഭിമുഖ്യം വളര്ത്തു്ന്നതില്‍ നിര്ണായയക
സംഭാവന നല്കിഖയതായി ബേബി പറഞ്ഞു. ജൂറി
അംഗങ്ങളായ എം ജയചന്ദ്രന്‍,
കാവാലം ശ്രീകുമാര്‍, ഈണം ഇന്റര്‍
നാഷണല്‍ ചെയര്മാരന്‍ സി സി
തമ്പി, സ്വരലയ ചെയര്മാ്ന്‍ ജി
രാജ്മോഹന്‍, ട്രഷറര്‍ തോമസ് ഫിലിപ്പ്,
സ്വരലയ ചീഫ് കോ–ഓര്ഡിോനേറ്റര്‍
ആര്‍ എസ് ബാബു,
കൈരളി ടി വി
ഡയറക്ടര്‍ വെങ്കിട്ടരാമന്‍, മുന്‍ മേയര്‍ കെ
ചന്ദ്രിക എന്നിവരും വാര്ത്താ സമ്മേളനത്തില്‍
പങ്കെടുത്തു.
Prof. John Kurakar
No comments:
Post a Comment