കാൻസർ രോഗികൾക്ക് ആശ്വാസമായി
പരുമല സെന്റ് ഗ്രിഗോറിയോസ്
കാൻസർ മിഷൻ ആശുപത്രി
മലങ്കര ഓർത്തഡോൿസ് സഭയുടെ
ചുമതലയിലുള്ള പരുമല
സെന്റ് . ഗ്രിഗോറിയോസ് കാൻസർ മിഷൻ ആശുപത്രി
മൊബൈൽ പരിശോധന സംഘം കാൻസർ
രോഗ വിദഗ്ദ്ധൻറെ നേതൃത്വത്തിൽ
കാൻസർ രോഗികൾക്ക് ആശ്വാസമായി വീടുകൾ
സന്ദർശിച്ച് പരിചരിക്കുന്നു
..പരിചരണവും
,മരുന്നും സൌജന്യമാണ്. ..ആശുപത്രിക്ക്
ചുറ്റുവട്ടത്തുള്ള 13 പഞ്ചായത്തുകളിൽ ഇപ്പോൾ ഈ സേവനം
നല്കിവരുന്നു ..ആശുപത്രി സി .ഇ
.ഓ .ബഹു എം
.സി പൗലോസ് അച്ചൻ
പ്രവർത്തനങ്ങൾക്ക് മേല്നോട്ടം നല്കിവരുന്നു ...മലങ്കര
ഓർത്തഡോൿസ് സഭയുടെ തുമ്പമൺ ഭദ്രാസന
അധിപാൻ അഭിവന്ദ്യ കുര്യക്കോ
സ് മാർ ക്ലിമിസ്
മെത്രപൊലിത്ത യുടെ ചുമതലയിലും സഭ
ഈ രംഗത്ത് സ്തുത്യർഹമയി
പ്രവർത്തിക്കുന്നു.
Prof. John Kurakar
No comments:
Post a Comment