Pages

Thursday, February 25, 2016

14 U.S CITIES COULD DISAPPEAR OVER THE NEXT CENTURY

14 U.S CITIES COULD DISAPPEAR OVER THE NEXT CENTURY
അമേരിക്കൻ നഗരങ്ങൾ
കടലിൽ മുങ്ങും
  Half the land mass of 414 towns and cities will eventually be underwater  98% of the populated could be below the future sea levels, study claims  Miami will also be hard-hit due its flatness and limestone foundation    After Florida, next affected states are California, Louisiana and New York. Researchers have revealed over 400 US cities could be obliterated by rising sea levels, and now they have created an interactive map to reveal the full extent of the crisis. No matter what we do to curb global warming, these and other beloved US cities will sink below rising seas, according to the study. The interactive map looks at various different post-2100 sea levels that could change in this century.
The areas coloured blue are the areas below those levels, and areas which will eventually be permanently underwater.
കഴിഞ്ഞ 29 നൂറ്റാണ്ടുകളേക്കാള്‍ കൂടിയ നിരക്കിലാണ് ഇരുപതാം നൂറ്റാണ്ടില്‍ സമുദ്രനിരപ്പ് ഉയര്‍ന്നത്. സമാനമായതോതില്‍ ആഗോള താപനം തുടര്‍ന്നാല്‍ സമുദ്രനിരപ്പുയര്‍ന്ന് അമേരിക്ക അടക്കമുള്ള ലോകത്തെ പല പ്രമുഖ നഗരങ്ങളും ചില രാജ്യങ്ങള്‍ തന്നെയും കടലിനടിയിലാകും. ഭാവിയില്‍ കടലെടുക്കുന്ന അമേരിക്കയിലെ പ്രമുഖ സ്ഥലങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ക്ലൈമറ്റ് സെന്‍ട്രലില്‍ നിന്നുള്ള സമുദ്രനിരപ്പ് ഉയരുന്നതിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റായ നിക്കോളയ് ലാം ആണ് ഈ ചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്...
 വരുന്ന 300 വര്ഷത്തിനുള്ളില്‍ 12 അടി വരെ സമുദ്ര നിരപ്പുയരാമെന്നാണ് കണക്കാക്കപ്പെടുന്നത്. 2300 കഴിയുമ്പോഴേക്കും 25 അടി വരെ സമുദ്ര നിരപ്പ് ഉയര്ന്നാലും അത്ഭുതപ്പെടാനില്ലെന്ന് ഗവേഷകര്മുന്നറിയിപ്പ് നല്കി കഴിഞ്ഞു. വെള്ളത്താല്ചുറ്റപ്പെട്ട വാഷിംങ്ടണ്ഡിസിയിലെ ജെഫേഴ്സണ്മെമ്മോറിയലും ബോട്ട് ഓടിക്കാന്മാത്രം വെള്ളം നിറഞ്ഞ അവസ്ഥയിലുള്ള മിയാമിയിലെ ഓഷ്യന്ഡ്രൈവും സമുദ്രത്തിനടിയിലായ ഹാര്വാഡ് ക്യാമ്പസുമെല്ലാം ചിത്രങ്ങളിലുണ്ട്. നിലവിലെ അവസ്ഥയും വെള്ളം കയറിയതിന് വെള്ളം കയറിയതിന് ശേഷമുള്ള കാഴ്ച്ചയുമാണ് ചിത്രങ്ങളില്അവതരിപ്പിച്ചിരിക്കുന്നത് സമുദ്ര നിരപ്പില്ഒരു നൂറ്റാണ്ടിനിടെ 14 സെന്റിമീറ്ററിന്റെ വര്ധനയാണുണ്ടായതെന്ന് അടുത്തിടെ പുറത്തുവിട്ട ഗവേഷണഫലം പറയുന്നുണ്ട്. ആഗോളതാപനത്തിന് മുമ്പുള്ളതിന്റെ ഇരട്ടിയിലേറെ വരുന്ന വര്ധനയാണിത് കഴിഞ്ഞ മൂന്ന് സഹസ്രാബ്ദത്തിനിടയിലെ ഏറ്റവും കൂടിയ സമുദ്രനിരപ്പിലെ വര്ധനവ്. ഇതില്തന്നെ കഴിഞ്ഞ 20 വര്ഷത്തിനിടെ സമുദ്രനിരപ്പ് വര്ധനവിന്റെ തോത് അതിവേഗത്തിലായിട്ടുണ്ട്. വിഷയത്തില്പഠനം നടത്തുന്ന പ്രൊഫ. റോബര്ട്ട് കോപ്പ് പറയുന്നു... ഭൂമിയിലെ 24 പ്രദേശങ്ങളില്നിന്നും ശേഖരിച്ച കഴിഞ്ഞ 3000 വര്ഷത്തിനിടയിലുണ്ടായ സമുദ്രനിരപ്പിലെ വ്യതിയാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്.

Prof. John Kurakar

No comments: