Pages

Thursday, February 25, 2016

KERALA CHIEF MINISTER OOMMEN CHANDY INAUGURATES INDIRA GANDHI MEDICAL COLLEGE

KERALA CHIEF MINISTER OOMMEN
 CHANDY INAUGURATES INDIRA GANDHI MEDICAL COLLEGE
ഇന്ദിരഗാന്ധിമെഡിക്കൽ കോളജ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു

Chief Minister Oommen Chandy inaugurated the new  medical college on the General Hospital campus Trivandrum  on 25th February,2016. It has started functioning in three rooms in an unfinished five-storey building, named after former PM Indira Gandhi.The inauguration was done in haste as the election notification is expected any time in March. Health minister V S Sivakumar was keen about the inauguration since the new hospital comes under his constituency."Without even completing a single floor, the new medical college has been inaugurated. We were told it was only the inauguration of the academic block but we are surprised how with three rooms it could function,'' said Dr G S Vijayakrishnan, district president of Kerala government medical officers association.
The doctors of the General Hospital protested against the inauguration by boycotting the OP for one hour from 11am. Later at the time of inauguration the doctors staged a dharna inside the General Hospital campus.The OP section of the medical college will not begin immediately since the General Hospital doctors have decided not to provide their space for the 40 doctors who were posted to the new inside their premises."The government can begin the Medical College after completing the facilities. It could not be done by intruding into the existing facilities of the General Hospital. Let them complete the work first. Why the haste?,'' asked the KGMOA leaders.
The health department had earlier decided to begin the OP of the new medical college inside the general hospital which was not allowed by the health service doctors. They did not allow the doctors appointed by the directorate of medical education to sit inside their OP. These doctors have been sitting at the room allotted for them inside the DME's office.
തലസ്ഥാനത്തെ രണ്ടാമത്തെ സർക്കാർ മെഡിക്കൽ കോളജിന്് ഇന്ദിരാഗാന്ധിയുടെ പേരിട്ടു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്് ഉദ്്ഘാടനം നിർവഹിച്ചത്്. ആഭ്യന്തരമന്ത്രി രമേശ്് ചെന്നിത്തല കോളജിന്റെ പേര്് പ്രഖ്യാപിച്ചു ജനറൽ ആശുപത്രിയെയും തൈക്കാട്് ആശുപത്രിയെയും സംയോജിപ്പിച്ചുകൊണ്ടുള്ള ഈ സ്ഥാപനം സംസ്ഥാനത്തെ പത്താമത്തെ ഗവ. മെഡിക്കൽ കോളജാണ്്. ഏറ്റവും മികച്ച ആരോഗ്യസേവനം തലസ്ഥാനത്തു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു പുതിയ മെഡിക്കൽ കോളജ്് ആരംഭിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷം സർക്കാർ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത്് ആരോഗ്യ മേഖലയ്്ക്കാണ്്. മെച്ചപ്പെട്ട ചികിൽസാസൗകര്യങ്ങൾ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും സർക്കാർ ആശുപത്രികളിലൂടെ ലഭ്യമാക്കാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ 2,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ സാധിച്ചതായി മന്ത്രി വി.എസ്്. ശിവകുമാർ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു
ഗവ. മെഡിക്കൽ കോളജുകളുടെ എണ്ണം അഞ്ചിൽനിന്നു പതിനാറാവുകയാണ്്. അഞ്ചു വർഷത്തിനകം അഞ്ചു ഗവ. മെഡിക്കൽ കോളജുകൾ തുടങ്ങി. ആറെണ്ണത്തിന്റ നിർമാണം വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുകയാണ്്. പഴയ മെഡിക്കൽ കോളജുകളിൽ മുൻപൊരിക്കലും ഉണ്ടാകാത്തത്ര വികസനപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടുതന്നെയാണു പുതിയ മെഡിക്കൽ കോളജുകൾ ആരംഭിച്ചത്്. സംസ്ഥാനത്തെ ഗവ. മെഡിക്കൽ സീറ്റുകളുടെ എണ്ണം 950ൽനിന്ന് 1250 ആയി ഉയർന്നു... ഇന്ദിരാഗാന്ധി ഗവ. മെഡിക്കൽ കോളജിൽ ഈ വർഷം നൂറു വിദ്യാർഥികൾക്കു പ്രവേശനം നൽകാനാകും. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ മാനദണ്ഡങ്ങളനുസരിച്ചുള്ള എല്ലാ സജ്ജീകരണങ്ങളും ഈ മെഡിക്കൽ കോളജിൽ പൂർത്തിയായിട്ടുണ്ടെന്നും വി.എസ്. ശിവകുമാർ അറിയിച്ചു. 35 കോടി രൂപ മുടക്കിയാണ്് ആദ്യഘട്ടം നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുള്ളത്്. 190.54 കോടി രൂപയുടെ ഭരണാനുമതിയോടെ നാലു ഘട്ടങ്ങളിലായാണു നിർമാണം. 1,38,000 ... ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടസമുച്ചയമാണു മെഡിക്കൽ കോളജിനു വേണ്ട ി ഒരുങ്ങുന്നതെന്നും വി.എസ്്. ശിവകുമാർ അറിയിച്ചു...

Prof. John Kurakar.


No comments: