ബോംബ് ഭീഷണി: എയര്ഫ്രാന്സ് വിമാനം കെനിയയില്‍ ഇറക്കി
ബോംബ് എന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തിയതിനെത്തുടര്‍ന്ന് മൗറീഷ്യസില്‍നിന്ന് പാരീസിലേക്ക്
പോയ എയര്‍ ഫ്രാന്‍സ് വിമാനം കെനിയയിലെ മൊംബാസയില്‍ അടിയന്തരമായി ഇറക്കി. 459 യാത്രക്കാരും 14 ജീവനക്കാരും വിമാനത്തില്‍
ഉണ്ടായിരുന്നു.
ജീവനക്കാരെ പുറത്തിറക്കിയശേഷം സംശയകരമായ വസ്തു വിമാനത്തില്‍നിന്ന് നീക്കി. ഇതുസംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. മൊബാസയിലെ വിമാനത്താവളം
അടച്ചശേഷമാണ് യാത്രക്കാരെ പുറത്തിറക്കിയത്.
Prof. John Kurakar
No comments:
Post a Comment