Suicide
bomber caused blast that wounds 5 Turkish policemen
തുര്ക്കിയിലും
ഐഎസ് ചാവേര്‍ സ്‌ഫോടനം
A
suicide bomber opened fire on Turkish police and then blew himself up during
their raid on a suspect Islamic State militant hideout near the border with
Syria, injuring five police officers as G-20 leaders were gathering for a
summit, authorities said Sunday.The Gaziantep governor's office said the
suicide bomber died in the raid late Saturday on the fifth-floor apartment in
Gaziantep city. Two women were detained while three children were being placed
in protection.Police seized explosive materials and several machine guns during
the raid, the statement said.The raid came hours after Turkish soldiers clashed
with IS militants who fired at them near Gaziantep. Four militants were killed.
Meanwhile,
at least seven suspected militants were picked up in Ankara early Sunday, the
state-run Anadolu Agency reported.G-20 leaders are meeting near the
Mediterranean city of Antalya, 700 kilometers (400 miles) west of Gaziantep for
a summit overshadowed by the Paris attacks. The war in Syria and extremist
terrorism, including by the Islamic State group, were already high on the G-20
agenda but the Paris attacks that killed 129 people Friday night have added new
urgency to the G-20 talks.The IS group has claimed responsibility for the
latest Paris attacks and is blamed for two massive bombings in Turkey — one in
the Syrian border town of Suruc and another in Ankara — that killed about 130
people in July and October.Turkey has carried out sweeps against suspected IS
militants in the weeks leading to the summit, detaining dozens of people,
including 20 suspects nabbed in and around Antalya. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെ തുര്‍ക്കിയില്‍ ഐഎസ് ചാവേറ് സ്വയം പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിക്കിടയില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. രാജ്യത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സംഭവം നടന്ന അപ്പാര്‍ട്ട്‌മെന്റ് പരിസരത്ത് പൊലീസ് റെയ്ഡ് നടത്തി.തുര്‍ക്കിയില്‍ ജി-20 ഉച്ചകോടി നടക്കാനിരിക്കെയാണ് സ്‌ഫോടനമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ലോകനേതാക്കള്‍ തുര്‍ക്കിയിലെത്തിയിട്ടുണ്ട്.
ഐഎസിനെതിരെ സിറിയയില്‍ പോരാടുന്ന രാജ്യങ്ങള്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുമെന്ന്
ഐഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഫ്രാന്‍സ്, യു.എസ്, റഷ്യ, തുര്‍ക്കി എന്നീ രാഷ്ട്രങ്ങളാണ് ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ രംഗത്തെത്തിയത്. ഇതിന്റെ തിരിച്ചടിയായി കഴിഞ്ഞ ദിവസം പാരീസില്‍ ഐഎസ് നടത്തിയ സ്‌ഫോടനത്തില്‍ 130 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിനുപിന്നാലെയാണ്
തുര്‍ക്കിയിലും സ്‌ഫോടനം നടന്നത്.
Prof. John Kurakar
No comments:
Post a Comment