Paris attacks: Suicide bomber identified; ISIS claims
responsibility for 129 dead
പാരിസ് അക്രമണം: ഒരു തീവ്രവാദിയെ തിരിച്ചറിഞ്ഞു; ബ്രസല്‍സില്‍ മൂന്ന് പേര്‍ പിടിയില്‍
Also Saturday, CNN
affiliate BFMTV reported that the father and a brother of one of the attackers
had been taken into custody. And AFP reported that the two men were detained
after police raided their homes 130 kilometers (81 miles) east of Paris. CNN
has not independently verified that the men were picked up by authorities.One
of the suicide bombers in Friday's attacks has been identified as Ismael Omar
Mostefai, according to a French member of Parliament. Mostefai lived in
Chartres at least until 2012, said Jean-Pierre Gorges, who is mayor of the
French town as well as a member of Parliament
A man who rented a
VW Polo used by terrorists at the Bataclan concert venue was intercepted at the
border with Belgium, Paris prosecutor Francois Molins said. The man, who was
driving a different vehicle when he was caught, is a French national living in
Belgium and was accompanied by two other people, Molins said.One of the
terrorists who died in Paris was identified as a 29-year-old French national
from Courcouronnes in the city's southern suburbs, Molins said Saturday.That
individual was involved in the attack on a concert hall, had a criminal history
and was identified as having been radicalized in 2010, but that person had
never been accused of terrorism, Molins said.Molins said the attacker was
identified by fingerprints.
In the nearly
simultaneous attacks on Friday night, the assailants targeted six sites, the
deadliest being a massacre at a concert hall where at least 80 people were
killed.In
addition to the 129 people killed in Paris, 352 were injured, at least 99
seriously, Molins said Saturday. Seven terrorists were killed, French officials
have said. They all had assault rifles, Molins added.At least one American is among the 129 dead,
officials said. The U.S. victim was Nohemi Gonzalez, 23, of El Monte,
California, a junior studying design in Paris for a semester while enrolled at
California State University, Long Beach, the school said.Three Chileans also
were killed, as were two people from Belgium, two from Mexico, two from Spain,
one from Portugal, one from the United Kingdom and many French citizens. Other
nations whose citizens were killed had yet to identify those victims.In an
online statement distributed by supporters Saturday, ISIS said eight militants
wearing explosive belts and armed with machine guns attacked precisely selected
areas in the French capital.
The threat of ISIS
is well-known, with the jihadist group's atrocities in Syria and Iraq being met
with condemnation and airstrikes by a U.S.-led coalition that includes France.But
the scale and apparent coordination of Friday's attacks inside the European
Union, which comes on the heels of ISIS' claim of taking down a Russian
airliner in Egypt, represent an escalation of capabilities if confirmed.A
Syrian passport was found near the body of an attacker outside one of the
targeted sites, the Stade de France, according to a police source, CNN
affiliate France 2 and other French media reported.The passport belonged to a
person who had been processed on the Greek island of Leros, Greek Deputy
Minister of Citizen Protection Nikos Toskas said Saturday. CNN cannot
independently verify that the passport was authentic or whether it actually
belonged to one of the attackers.A source close to the investigation told CNN
that an Egyptian passport was found on another attacker. "There is strong
assumption that these passports are fake," the source said.
പാരീസിലെ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ബെല്ജിയം പോലീസ് അറസ്റ്റുചെയ്തു. ചാവേറായി എത്തിയ ഒരു തീവ്രവാദിയയെയും തിരിച്ചറിഞ്ഞു
പാരീസില്‍ 127 പേരുടെ മരണത്തിനിടയാക്കിയ ഐ.എസ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട്
ബെല്‍ജിയം പോലീസ് മൂന്നുപേരെ അറസ്റ്റുചെയ്തു. അക്രമണങ്ങള്‍
നടന്ന സ്ഥലത്തുനിന്നും ബെല്‍ജിയത്തില്‍ രജിസ്റ്റര്‍ചെയ്ത രണ്ട് കാറുകള്‍ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്
നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെ അറസ്റ്റുചെയ്തിരിക്കുന്നത്.
ഇതിനിടെ തീവ്രവാദ ആക്രമണത്തില്‍
പങ്കെടുത്ത ഇസ്മയില്‍ ഒമര്‍ മുസ്തഫ എന്ന തീവ്രവാദി തിരിച്ചറിഞ്ഞു. പാരീസിനു സമീപമുള്ള കുര്‍കുറോണ്‍ സ്വദേശിയാണ്
ഇയാള്‍. ബാറ്റാക്ലാന്‍ മ്യൂസിക് ഹാളില്‍ നടത്തിയ അക്രമണത്തിനിടെ
ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു ഇയാള്‍.
മൊറാക്കോയില്‍
നിന്നും തുര്‍ക്കിയില്‍ നിന്നും കുടിയേറിയവരെ പുനരധിവസിപ്പിച്ചിട്ടുള്ള മൊളാന്‍ബിക് നഗരത്തില്‍ നിന്നാണ് ഇവര്‍ പിടിയിലായത് എന്നാണ് സൂചന. സിറിയയിലെ ആഭ്യന്തരയുദ്ധത്തില്‍ പങ്കെടുത്ത വിദേശികളില്‍ നല്ലൊരു ശതമാനംപേരും
ബെല്‍ജിയം കാരാണാണെന്ന്
നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
ബെല്‍ജിയത്തില്‍ നിന്നും വാടകയ്‌ക്കെടുത്ത ഒരു കാര്‍ അക്രമണത്തിനായി ഉപയോഗിച്ചിട്ടുണ്ട് എന്നും കണ്ടെത്തിയിട്ടുണ്ട്. ബ്രസല്‍സില്‍ സ്ഥിരതാമസമാക്കിയ ഒരു ഫ്രഞ്ച്പൗരനാണ് ഈ കാര്‍ വാടകക്ക് എടുത്തിരിക്കുന്നത്. ഈ കാര്‍ കഴിഞ്ഞ ബെല്‍ജിയം അതിര്‍ത്തി കടന്നതായും രേഖകളിലുണ്ട്.പിടിയിലായവരില്‍
ഒരാള്‍ കഴിഞ്ഞ ദിവസം പാരീസിലുണ്ടായിരുന്നതായി ബെല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മിഷേല്‍ സ്ഥിരീകരിച്ചു.
അക്രമികളുടെ ബെല്‍ജിയം ബന്ധത്തെക്കുറിച്ചും അന്വേഷണം നടക്കുന്നതായി ചാള്‍സ് മിഷേല്‍ പറഞ്ഞു.
Prof. John Kurakar
No comments:
Post a Comment