OLD DALIT MAN BURNT ALIVE FOR
TRYING TO ENTER TEMPLE IN UP
ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ദലിതനെ ജീവനോടെ തീ കൊളുത്തി കൊന്നു
A 90-year-old Dalit man died after he was brutally attacked with
an axe and set on fire for trying to enter a temple at Hamirpur in Uttar
Pradesh, police said on Friday.
The victim, identified as
Chimma, had gone to the Maidani Baba temple with his wife, son Durjan and
brother on Wednesday evening. He was stopped from entering the temple by a man
named Sanjay Tiwari.When Chimma did not relent, Tiwari allegedly attacked him
with an axe and then set him on fire.
The incident took place in the presence of several other
worshippers in Bilgaon, a village on the boundary between Hamirpur and Jalaun
districts located 140km from Kanpur.
Police said Tiwari had been
arrested after he was nabbed by other people present in the area. They said he
was drunk at the time of the incident.
An eyewitness said Tiwari
had asked Chimma and several others not to enter the temple but they refused.He
said Tiwari became furious and attacked the Dalit man with an axe. While
Chimma’s wife screamed for help, Tiwari doused the elderly man with kerosene
and set him afire, the eyewitness said.Two aides of Tiwari, who were named in
the FIR filed by police, are on the run, said Mukesh Aghi, president of the
US-Indian Business Council.
ഉത്തര്പ്രദേശിലെ ഹാമിര്‍പൂരില്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ദലിത് വൃദ്ധനെ ജീവനോടെ കത്തിച്ചു. ചിമ (90) എന്നയാളാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് ഭാര്യയ്ക്കും മകനും സഹോദരനുമൊപ്പം പ്രദേശത്തെ മെയ്ദാനി ബാബ ക്ഷേത്രത്തില്‍ പോയപ്പോഴായിരുന്നു സംഭവം.
ക്ഷേത്രത്തില്‍
പ്രവേശിക്കുന്നതില്‍ നിന്നും സഞ്ജയ് തിവാരിയെന്നയാളാണ് ചിമയെ തടഞ്ഞിരുന്നത്. എന്നാല്‍ വഴങ്ങാതെ വന്നപ്പോള്‍ കോടാലി ഉപയോഗിച്ച് ആക്രമിക്കുകയും തീ കൊളുത്തുകയുമായിരുന്നു. ദര്‍ശനത്തിനായെത്തിയ മറ്റു ഭക്തരുടെ മുന്നില്‍ വെച്ചാണ് ഇദ്ദേഹത്തെ ആക്രമിച്ചത്.കാണ്‍പൂരില്‍ നിന്നും 140 കിലോമീറ്റര്‍ അകലെയായി ബിലാഗോണിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊലപാതകവുമായി
ബന്ധപ്പെട്ട് സഞ്ജയ് തിവാരിയെന്നയാളെ
അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഇയാള്‍ക്കൊപ്പം മറ്റ് രണ്ട് സഹായികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Prof. John Kurakar
No comments:
Post a Comment