MAKKAH HOTEL FIRE
മക്കയിലെ ഹോട്ടലിൽ
തീപിടുത്തം
Saudi
Civil Defence teams evacuated 1,028 Asian pilgrims from an eight-floor
hotel in Al Azizyiah neighbourhood in Makkah, after a fire broke out in a room,
in the early hours of Wednesday. Media
spokesman for the civil defence forces in Hajj, Colonel Abdullah Al Orabi Al
Harthy was quoted by the Saudi Press Agency as saying that Makkah civil defense
operations received a report at 12.30am this morning about the incident and
teams were immediately despatched to the incident site.He further said that
civil defence teams evacuated the hotel and saved two pilgrims who were injured
in the incident.Colonel Al Harthy pointed out that it was coordinated with the
Ministry of Hajj to accommodate the pilgrims and provide them with suitable
housing.The agency also did not give the nationality of the pilgrims, nor say
what caused the blaze.
More
than one million faithful have already arrived in Makkah for this year's Hajj,
which begins on Tuesday.Hajj is the world's biggest annual event. It is one of
the five pillars of Islam, and every able-bodied Muslim who can afford it is
expect to make the pilgrimage at least once.At least 107 people, including some
from Asia, died Friday when a construction crane collapsed on Makkah's Grand
Mosque.മക്കയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തെ തുടർന്ന് ഏഷ്യയിൽ നിന്നുള്ള ആയിരത്തോളം ഹജ് തീർഥാടകരെ മാറ്റിപാർപ്പിച്ചു. ഇന്നുരാവിലെയാണ് മക്കയിലെ ഹോട്ടലിന്റെ എട്ടാം നിലയിൽ തീപിടുത്തം ഉണ്ടായതെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.മക്കയിലെ അൽ–അസീസിയ ജില്ലയിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. രണ്ടു തീർഥാടകർക്ക് പൊള്ളലേറ്റിട്ടുണ്ട്. പരുക്കേറ്റവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. തീപിടുത്തം നടന്ന സ്ഥലത്തുണ്ടായിരുന്നത് ഏതു രാജ്യക്കാരാണ് എന്നതു സംബന്ധിച്ചും വ്യക്തതയില്ല.
ഈ മാസം പതിനൊന്നാം തിയതി മക്കയിലുണ്ടായ
ക്രെയിൻ അപകടത്തിൽ ഒരു മലയാളി ഉൾപ്പെടെ 115 തീർഥാടകർ മരിച്ചിരുന്നു. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ ചൊവ്വാഴ്ച ആരംഭിക്കും.
Prof. John Kurakar
No comments:
Post a Comment