MEAT BAN CAN’T BE FORCED DOWN PEOPLE’S THROATS
മാംസ നിരോധനം അടിച്ചേല്‍പ്പിക്കാന്‍ ആവില്ലെന്ന് സുപ്രീം കോടതി
മൃഗങ്ങളോടുള്ള അനുകമ്പ ഉത്സവ സമയങ്ങളില്‍ മാത്രമല്ല, എപ്പോഴും വേണമെന്ന് സുപ്രീം കോടതി
The Supreme Court said it is not an issue that
could be forced down people's throats. "Matters like these must be handled
with tolerance and compassion," the apex court said while rejecting a
Public Interest Litigation (PIL) filed by a Jain group challenging the Mumbai
High Court's decision to stay the ban on sale of meat on Thursday.
"If the Maharashtra government has any
objection to the High Court order, it must approach the Supreme Court,"
the ruling said.
On Monday, the Bombay High Court had granted a
stay on the controversial ban on sale of meat in Mumbai on September 17, but
declined to lift the bar on animal slaughter. The court was hearing a PIL filed
by Bombay Mutton Dealers' Association challenging the ban imposed in the wake
of Jain community's Paryushan festival of fasting.A similar ban has been
imposed in the adjoining Mira-Bhayander and Navi Mumbai municipal corporations
in Thane district, but the High Court said it was not concerned about it as
nobody from there has challenged the ban in those cities.
മുംബൈ മുനിസിപ്പല്‍
കോര്‍പ്പറേഷന്‍ ജയ്‌ന ഉത്സവത്തോട് അനുബന്ധിച്ച്
ഏര്‍പ്പെടുത്തിയ മാംസ നിരോധനം സ്‌റ്റേ ചെയ്ത ബോംബെ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.മാസ നിരോധനം അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ടി.എസ് താക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി.മാംസ നിരോധനത്തെ എതിര്‍ക്കുന്നവരുടെ വാദംകൂടി അനുഭാവപൂര്‍വം പരിഗണിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് കോടതി ചൂണ്ടിക്കാട്ടി..ഹൈക്കോടതി ഉത്തരവിനെതിരെ
മതസംഘടന നല്‍കിയ അപ്പീലാണ് സുപ്രീം കോടതി പരിഗണിച്ചത്. അക്രമരാഹിത്യം മൃഗങ്ങളോടുള്ള
സമീപനത്തിലും വേണമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.എന്നാല്‍ മൃഗങ്ങളോടുള്ള അനുകമ്പ ഉത്സവ സമയങ്ങളില്‍ മാത്രമല്ല, എപ്പോഴും വേണമെന്ന് സുപ്രീം കോടതി വിലയിരുത്തി.
Prof. John Kurakar
No comments:
Post a Comment