ഹജ്ജ് കര്മ്മത്തിനിടെ തിക്കും തിരക്കും: മരണം 717 കവിഞ്ഞു
ജംറയില്‍ കല്ലേറ് കര്‍മ്മത്തിനിടെ സൗദിസമയം രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.
At least 717 people taking part in the Hajj pilgrimage have been killed in a stampede near the Islamic holy city of Mecca, officials in Saudi Arabia say.Another 863 people were injured in the incident at Mina, which occurred as two million pilgrims were taking part in the Hajj's last major rite.It is the deadliest incident to occur during the Hajj in 25 years.Preparations for the Hajj were marred when a crane collapsed at Mecca's Grand Mosque this month, killing 109 people.Pilgrims travel to Mina, a large valley about 5km (3 miles) from Mecca, during the Hajj to throw seven stones at pillars called Jamarat, which represent the devil.The pillars stand at three spots where Satan is believed to have tempted the Prophet Abraham.People were going towards the direction of throwing the stones while others were coming from the opposite direction. Then it became chaotic and suddenly people started going down.
There were people from Nigeria, Niger, Chad and Senegal among other nationalities. People were just climbing on top of others in order to move to a safer place and that's how some people died.People were chanting Allah's name while others were crying, including children and infants. People fell on the ground seeking help but there was no-one to give them a helping hand. Everybody seemed to be on their own.It affected some members of our group. I lost my aunt as a result of the stampede and at the moment, two women from our entourage - a mother and her daughter - are still missing
. മിനായില്‍ ഹജ്ജ് കര്‍മത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ
എണ്ണം717 കവിഞ്ഞു. 220 പേര്‍ മരിച്ചതായാണ് സൗദി സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചത്. മിനായിലെ ജംറയില്‍ കല്ലേറ് കര്‍മ്മത്തിനിടെ September 24 സൗദിസമയം രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ജംറയിലേക്കുള്ള
പാലത്തിനടുത്തുവച്ചാണ് തിക്കും തിരക്കുമുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടന്നുവരുകയാണ്. മരിച്ചവരിൽ മലയാളിയും. കൊടുങ്ങല്ലൂർ അഴീക്കൽ സ്വദേശി മുഹമ്മദ് ആണ് മരിച്ചത്. നെഞ്ചുവേദനയെത്തുടർന്നാണ് മുഹമ്മദിന്റെ മരണം.സംഭവത്തിൽ 805പേർക്കു പരുക്കേറ്റതായും റിപ്പോർട്ടുണ്ട്
ഇന്ത്യന്‍ ഹാജിമാര്‍ കല്ലേറു നടത്തുന്ന സമയത്തല്ല അപകടം നടന്നത്. മലയാളികള്‍ ആരും ഇതുവരെ അപകടത്തില്‍ പെട്ടതായി റിപ്പോര്‍ട്ടില്ല. അതേ സമയം 13 ഇന്ത്യക്കാര്‍
ദുരന്തത്തില്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത
റിപ്പോര്‍ട്ടുകളുണ്ട്.രക്ഷാപ്രവർത്തനങ്ങൾക്കായി 220 ആംബുലൻസുകളും 4,000ൽ അധികം രക്ഷാപ്രവർത്തകരെയും നിയോഗിച്ചിട്ടുണ്ട്. മക്കയ്ക്കു പുറത്ത് മിനായിൽ തീർഥാടക ക്യാംപുകളെ വേർതിരിക്കുന്ന വഴിയിലാണ് അപകടം. ഹജ് തീർഥാടകർക്കു പരമ്പരാഗതമായി താൽക്കാലിക വാസസ്ഥലമൊരുക്കുന്നത് മിനായിലാണ്. അറബ്, ആഫ്രിക്കൻ തീർഥാടകർ താമസിക്കുന്ന ജദീദ് തെരുവിലാണ് അപകടമുണ്ടായത്. ഇന്ത്യക്കാരുടെ താമസം സൂഖ് അൽ അറബ, ജവഹാര തെരുവുകൾക്ക് സമീപമാണ്. അതേസമയം, ഹജ് കർമങ്ങൾ തടസം കൂടാതെ തുടരുന്നതായാണ്
റിപ്പോർട്ടുകൾ. വിവരങ്ങൾക്ക് വിളിക്കാനുള്ള നമ്പർ: 00966125458000,
00966125496000
ഏതാനും ദിവസം മുമ്പാണ് മക്കയില്‍ ക്രെയിന്‍ തകര്‍ന്നു വീണ് നിരവധി പേര്‍ മരിച്ചത്. ഹജ് കർമത്തിനിടെ അപകടങ്ങൾ മുൻപും
∙ തീർഥാടനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമുണ്ടായത്
1990 ജൂലൈയിലാണ്. മക്കാ നഗരത്തിലേക്കു കടക്കാനുള്ള തുരങ്കത്തിൽ തിക്കിലും തിരക്കിലുംപെട്ട് ആയിരത്തഞ്ഞൂറോളം
പേരാണ് അന്നു മരിച്ചത്.ഇതിൽ അഞ്ചു മലയാളികളും ഉൾപ്പെടും. നാല് ഇന്ത്യക്കാർ ഉൾപ്പടെ 14 തീർഥാടകർ തിക്കിലും തിരക്കിലുംപെട്ടു മരിച്ചു.
∙ 1994ൽ തിക്കിലും തിരക്കിലും 270 ഹാജിമാരാണു മരിച്ചത്.
∙ 1997ൽ മിനായിലെ തമ്പുകളിലുണ്ടായ അഗ്നിബാധ 343 പേരുടെ ജീവനപഹരിച്ചു. മരിച്ചവരിൽ നൂറോളം പേർ ഇന്ത്യക്കാരായിരുന്നു.
∙ 1998ൽ തിരക്കിൽപ്പെട്ട്
നൂറ്റൻപതോളം പേരാണു മരിച്ചത്. ഇവരിൽ അൻപതോളം ഇന്ത്യാക്കാരുണ്ടായിരുന്നു. ഏഴു പേർ മലയാളികളും.
∙ 2001ൽ 36 പേർ മരിച്ചു. രണ്ട് ഇന്ത്യക്കാരും
ഉൾപ്പെട്ടു.
∙ 2006-ലും ഹജ് തീർഥാടനത്തിന്റെ സമാപന ദിവസം മിനായിൽ തിക്കിലും തിരക്കിലുംപെട്ടു
നാനൂറോളം പേർ മരിച്ചിരുന്നു.
∙ ഇതേ വർഷംതന്നെ ഹജ് കർമങ്ങൾ തുടങ്ങുന്നതിനു
രണ്ടുനാൾ മുൻപു മക്കയിലെ ഹറം പള്ളിക്കു സമീപം കെട്ടിടം തകർന്നു മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ 76 പേർ മരണമടഞ്ഞിരുന്നു.
Prof. John Kurakar
No comments:
Post a Comment