BUS
FALLS INTO GORGE IN HIMACHAL PRADESH
ഹിമാചല്‍പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 18 മരണം
At least 18 people were killed and 12 others
injured on Tuesday after a private bus rolled down a 200-metre gorge in
Himachal Pradesh's Kinnaur district ahead of Rampur, police said.The
toll could increase, officials warned.The bus was on its way from Rekong
Peo to Rampur town when the accident occurred near Nathpa, some 180 km from
Shimla. Superintendent of Police Rahul Nath told IANS over the phone that the
bus skidded off the road.ഹിമാചല്‍ പ്രദേശിലെ കിനോറില്‍ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞു 18 പേര്‍ മരിച്ചു. 200 മീറ്റര്‍ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.15 പേര്‍ക്ക് പരിക്കേറ്റു. ഷിംലയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്.
റാംപുരില്‍ നിന്ന് റേഖോഖ് പിയോയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക്
മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 15 പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൂന്ന് പേര്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Prof. John Kurakar
No comments:
Post a Comment