അമിതമായി ഗ്രീന്‍ ടീ
കുടിക്കുന്നവര്‍ക്ക്
കരള്‍വീക്കം
Green Tea Is a Bad
Thing
According to the National Institutes of Health, unregulated
supplements now account for 20 percent of drug-related liver injuries. And it
doesn't take too many pills to do damage, so Bonkovsky recommends completely
avoiding supplements with green tea extract in them. If you have to take one,
he says to limit it to no more than 500 milligrams (mg) catechins per day. This
might be harder than it sounds, as some of the supplements the researchers
tested had up to 700mg in one capsule and came with recommendations to take
more several daily."There isn't any need to take these supplements, and
when you look at the actual scientific evidence, the benefits of green tea are
small to nil," Bonkovsky says. Plus, because supplements are unregulated,
they don't always contain what the label claims. The researchers found that
ayurvedic supplements were particularly dangerous, with 20 percent showing high
levels of toxic metals.
The guideline authors think there may be a genetic component that
makes some people more susceptible to liver damage from catechins. The catch?
You won't know if you're one of those people until you get sick, so it's best
to just steer clear of green tea supplements. Bonkovsky also recommends drinking
no more than three 8-ounce cups of green tea (about 150 to 450mg catechins
total) per day.ഗ്രീന്‍ ടീ കുടിക്കുന്നത് പതിവാക്കിയ പെണ്‍കുട്ടിക്ക് കരള്‍വീക്കം. ലണ്ടനിലാണ് സംഭവം. പ്രതിദിനം മുന്ന് കപ്പ് വീതം ഗ്രീന്‍ ടീ കുടിച്ച പെണ്‍കുട്ടിക്കാണ് കരള്‍വീക്കം ബാധിച്ചത്. ശാരീരികാസ്വാസ്‌ഥ്യത്തെ തുടര്‍ന്ന് എന്‍.എച്ച്.എസില്‍ ചികിത്സ തേടിയപ്പോഴാണ് പെണ്‍കുട്ടിയില്‍ കരള്‍വീക്കം സ്‌ഥിരീകരിച്ചത്. മദ്യപിക്കുകയോ മറ്റ് ലഹരികള്‍ ഉപയോഗിക്കുകയോ ചെയ്യാത്ത പെണ്‍കുട്ടിക്ക് കരള്‍വീക്കം ബാധിച്ചതെങ്ങനെയെന്ന പരിശോധനയിലാണ് വില്ലന്‍ ഗ്രീന്‍ ടീയാണെന്ന് കണ്ടെത്തിയത്.
ഗ്രീന്‍ ടീയിലെ 'കമേലിയ സിനെസിസ്' എന്ന വസ്‌തുവാണ് കരള്‍വീക്കത്തിന് കാരണമായത്. അതിത വണ്ണം കുറയ്‌ക്കാന്‍ യെമന്‍ പെണ്‍കുട്ടി ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയാണ് ഗ്രീന്‍ ടീ ഉപയോഗിച്ചത്. ഒടുവില്‍ കരള്‍വീക്കം ബാധിച്ച പെണ്‍കുട്ടിക്ക് രോഗം വഷളായി മഞ്ഞപ്പിത്ത ബാധയുമുണ്ടായി.
നൂറ് പാക്കറ്റ് വീതം അടങ്ങുന്ന രണ്ട് ബോക്‌സ് ഗ്രീന്‍ ടീയാണ് പെണ്‍കുട്ടി ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയത്. ഏതാനും മാസങ്ങളായി ഇത് ഉപയോഗിച്ചു വരികയായിരുന്നു. തുടര്‍ന്ന് ഗ്രീന്‍ ടീ കുടിക്കുന്നത് നിര്‍ത്താന്‍ ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഗ്രീന്‍ ടീയുടെ അമിത ഉപയോഗം കരളിന് ദോഷകരമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ രോഗത്തിന്റെ വിശദാംശങ്ങള്‍ ബി.എം.ജെ കേസ് റിപ്പോര്‍ട്‌സ് എന്ന മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
No comments:
Post a Comment