Pages

Saturday, September 19, 2015

കുറ്റമറ്റ എ.ടി.എം. സുരക്ഷ അനിവാര്യം

കുറ്റമറ്റ  .ടി.എം. സുരക്ഷ അനിവാര്യം

John Kurakarഇന്ന്  കേരളത്തിൽ ബാങ്ക്അക്കൗണ്ടും .ടി.എം. കാര്ഡും ഇല്ലാത്തവരായി ചുരുക്കമാളുകളേ കാണുകയുള്ളൂ.പാചകവാതക സബ്സിഡിയും കാര്ഷിക സബ്സിഡിയും പെന്ഷനും ശമ്പളവും എല്ലാംതന്നെ ബാങ്കുകളിലേക്കു വന്നതോടെ  സാധാരണക്കാരുടെ ഇടപാടുകളെല്ലാം ബാങ്ക് വഴിയായി .ഇപ്പോള്തന്നെ ഡെബിറ്റ്കാര്ഡുകളും ക്രെഡിറ്റ്കാര്ഡുകളും ഉപയോഗിച്ചുകൊണ്ടുള്ള വാങ്ങലുകള്യഥേഷ്ടം നടക്കുന്നു. ഓണ്ലൈന്വ്യാപാരത്തില്ക്രെഡിറ്റ്‌, ഡെബിറ്റ്കാര്ഡുകള്നിര്ണായക പങ്കാണ്വഹിക്കുന്നത്‌..ആധുനിക ബാങ്ക് ഇടപാടുകൾ മിക്കവാറും .ടി.എം വഴിയാണ് .പണമെടുക്കാനും നിക്ഷേപിക്കാനും അക്കൗണ്ടില്നിന്ന്അക്കൗണ്ടിലേക്കു കൈമാറ്റം ചെയ്ാനുയം .ടി.എമ്മുകള്സഹായകമായതോടെ ഇവ കൂടുതല്ജനകീയമായി.
ഇന്നത്തെ .ടി.എം. കൗണ്ടറുകൾ സുരക്ഷയുടെ കാര്യത്തില്വളരെ പിന്നിലാണ് ..ടി.എം കവർച്ച  അടുത്ത കാലത്തായി  വർദ്ധിച്ചു വരുന്നു .ഒട്ടു മിക്ക..ടി.എം .കൗണ്ടർകൾക്കും സുരക്ഷാസംവിധാനങ്ങളില്ല.സുരക്ഷാഭടമാരുമില്ല ,ചിലയിടങ്ങളില്കാമറകളാകട്ടെ പ്രവര്ത്തനരഹിതവും..ടി.എം.തന്നെ  മുഴുവനായി കൊണ്ടുപോകാനുള്ള ശ്രമവും നടക്കുന്നു . കുറ്റമറ്റ സുരക്ഷാ സംവിധാനം .ടി.എം .കൗണ്ടർകളിൽ ഏർപെടുത്താൻ ബാങ്കുകൾ തയാറാകണം .ഇക്കാര്യത്തിൽ ഒന്നിച്ചു നിൽക്കണം .


പ്രൊഫ്‌. ജോണ്കുരാക്കാർ

No comments: