Pages

Friday, August 14, 2015

SUNDAR PICHAI TO SPEARHEAD GOOGLE

SUNDAR PICHAI TO SPEARHEAD GOOGLE

ഇന്ത്യന്വംശജനായ സുന്ദര്പിച്ചൈയെകമ്പനിയുടെ
പുതിയ സി.. ആയി നിയമിച്ചു.

Sundar Pichai has worked on some of Google’s best-known products — from the Chrome browser to the Android mobile software.Chennai-born Mr. Pichai, 43, was named chief executive officer of the Internet titan on Monday, as Google unveiled a new corporate structure, creating an umbrella company dubbed Alphabet. He will oversee the biggest company under that umbrella, which will still be called Google and will continue to include some of its household products, including its search engine, ads, maps, apps, YouTube and the Android system.Alphabet will be run by Google chief Larry Page, who showered praise upon Mr. Pichai, senior vice-president of products at present. “I feel very fortunate to have someone as talented as he is to run the slightly slimmed down Google and this frees up time for me to continue to scale our aspirations,” Mr. Page said in a blog post.
Mr. Page said he was impressed with his “progress and dedication to the company” and promised to continue to groom Mr. Pichai, who has been at Google since 2004. “I have been spending quite a bit of time with Sundar, helping him and the company in any way I can, and I will of course continue to do that.”his role as SVP of products, Mr. Pichai oversees management, engineering and research for Google’s products and platforms, according to its filing at the U.S. Securities and Exchange Commission. Before that, he was SVP of Google Android, Chrome and Apps, working on consumer products “used by millions of people

അടിമുടി മാറ്റങ്ങളേടെ പ്രമുഖ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ രംഗത്ത്. ഇതിന്റെ ഭാഗമായി ഗൂഗില്‍ പല കമ്പനികളായി വിഭജിച്ചു. ആല്‍ഫാബെറ്റ് എന്ന് പേരിട്ട പുതിയ കമ്പനിയിലെ ഉപകമ്പനിയായിരിക്കും ഇനി ഗൂഗിള്‍. ഗൂഗിളിന്റെ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിനും ബ്ലോഗിലൂടെ അറിയിച്ചതാണ് ഇക്കാര്യം. അതേസമയം ഇന്ത്യന്‍ വംശജനായ സുന്ദര്‍ പിച്ചൈയെ കമ്പനിയുടെ പുതിയ സി.ഇ.ഒ ആയി നിയമിച്ചു. കമ്പനിയില്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. ചെന്നൈ സ്വദേശിയാണ്. പുതിയ കമ്പനി നിലവില്‍ വരുന്നതോടെ ഓഹരികള്‍ അതിന്റെ കീഴിലാകും.
കൂടുതല്‍ ഉത്തരവാദിത്വത്തോടെ മികച്ചഅനുഭവങ്ങളുമായിജനങ്ങളിലേക്കെത്തുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ലാറി പേജ് പറഞ്ഞു

Prof. John Kurakar


No comments: