MASSIVE
EXPLOSIONS HAVE HIT CHINA’S NORTHERN CITY
ചൈനയിൽ രാസവസ്തുക്കൾ നിറഞ്ഞ ഗോഡൗണിൽ ഇരട്ട സ്ഫോടനം: 50 മരണം
MASSIVE EXPLOSIONS HAVE HIT CHINA’S NORTHERN CITY
Massive explosions have hit China's northern
city of Tianjin, leaving at least 50people dead and hundreds more injured.State
media said the blasts happened in a warehouse storing "dangerous and
chemical goods" in the port area of the city. Pictures and video on social
media showed flames lighting up the sky, and buildings are said to have
collapsed. Hospitals are reported to be overwhelmed with casualties.President
Xi Jinping has urged "all-out efforts" to rescue victims and contain
the fire, Xinhua state news agency said. State broadcaster China Central
Television (CCTV) said a shipment of explosives had detonated but this was not
confirmed. The first explosion at about 23:30 (15:30 GMT) on Wednesday was
followed by another, more powerful blast, seconds later. Shockwaves were felt
several kilometres away.
BBC Chinese Service editor Raymond Li says all indications are that it was an industrial accident. The China Earthquake Networks Centre said the magnitude of the first explosion was the equivalent of detonating three tons of TNT, while the second was the equivalent of 21 tons of the explosive. Further blasts were subsequently triggered nearby, Xinhua said.CCTV said four firefighters were among the dead and that more than 400 people had been injured, at least 32 of them critically. BBC producer Xinyan Yu, who is in Tianjin, said workers' dormitories were among the buildings destroyed.
Some of the still photographs being posted online really give a sense of the damage. People are showing internal doors ripped off their hinges and glass is scattered everywhere inside apartments.The most upsetting images are from the surrounding streets and from hospital waiting areas showing some of the injured - parents carrying injured children.
Hospitals are clearly struggling to cope with this huge influx of casualties. Hours later, fires were still burning and 100 fire engines were at the scene, reported CCTV.
ബെയ്ജിങ്∙ ചൈനയിലെ തുറമുഖ നഗരമായ ടിയാന്‍ജിനില്‍ രാസവസ്തുക്കൾ സംഭരിച്ചു വയ്ക്കുന്ന വെയര്‍ ഹൗസിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 50 ലധികം പേർ കൊല്ലപ്പെട്ടു. 700 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ 60 പേരുടെ നില ഗുരുതരമാണ്. രാസവസ്തുക്കളും ഗ്യാസും സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. ഇന്നലെ രാത്രിയാണ് സംഭവം.കൊല്ലപ്പെട്ടവരിൽ 12 പേർ അഗ്നിശമന സേനാഗംങ്ങളാണ്. സ്ഫോടന കാരണം വ്യക്തമായിട്ടില്ല. അപകടത്തെ തുടർന്നുണ്ടായ പുകയും തീനാളവും സമീപപ്രദേശത്തെ ജനങ്ങൾക്ക് പുറത്തിറങ്ങാൻ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. അഗ്നിശമന സേനയുടെ നിരവധി വാഹനങ്ങളും അപകടത്തിൽ തകർന്നു.രക്ഷപ്രവർത്തനത്തിനും പരുക്കേറ്റവരുടെ ചികിത്സ ഉറപ്പാക്കാനും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കാനും വേണ്ട നടപടി സ്വീകരിക്കാൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് അധികൃതർക്ക് നിര്‍ദേശം നൽകി. തൊഴിലാളികള്‍ക്കും സമീപപ്രദേശത്ത് താമസിക്കുന്നവർക്കും പരുക്കേറ്റിട്ടുണ്ട്. നിരവധി കെട്ടിടങ്ങളും അപകടത്തിൽ തകർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ പെട്ടും നിരവധി പേർക്കു പരുക്കേറ്റിട്ടുണ്ട്.സ്‌ഫോടനത്തിന്റെ ഭീകരദൃശ്യം സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി നഗരത്തില്‍ നിന്നും 10,000 ഓളം പേരെ ഒഴിപ്പിച്ചതായും രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.വിഷ- രാസ വസ്തുക്കള്‍ നിറഞ്ഞ വെയര്‍ഹൗസായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനും തടസ്സം നേരിടുന്നുണ്ട്. വെള്ളം ഉപയോഗിച്ച് തീ കെടുത്താന്‍ കഴിയാത്തതിനാല്‍ മണലും മറ്റുമാണ് അഗ്നിശമനസേന ഉപയോഗിക്കുന്നത്. സ്‌ഫോടനത്തിന്റെ പ്രകമ്പനം കിലോമീറ്ററോളം എത്തിയതായി പറയുന്നു. നിരവധി കെട്ടിടങ്ങളുടെ വാതിലുകളും ജനാലകളും തകര്‍ന്നു.

Prof. John Kurakar
No comments:
Post a Comment