Pages

Thursday, August 13, 2015

THIS CROW SAVES PEOPLE FROM COMMITTING SUICIDE

THIS CROW SAVES PEOPLE FROM COMMITTING SUICIDE
സബര്മതി നദിയിൽ മരിക്കാൻ കാക്ക അനുവദിക്കില്ല
 A crow at Sabarmati Riverfront save lives of people who try to commit suicide by jumping into the river. On Sunday as well, the crow saved the lives of a couple.As soon as the couple jumped in the river, the life-saver crow reached the Fire Brigade office and started chirping. In the meanwhile, Fire brigade office received a call and they were informed that a couple had jumped at Sabarmati Riverfront.The rescue team rushed to the spot and saved the couple from drowning in water. In this context, Bharat Mangola who is the member of the rescue team told that it has happened several times before.Whenever someone jumps in the river to commit suicide, the crow comes to the Fire Brigade office and start cawing. Thus, the crow informs them about the incident before someone's call. After the message from the crow, the rescue team reaches the riverfront.
 സബര്മതി നദിയില് ചാടി മരിക്കാമെന്ന് ആരും കരുതേണ്ട. കാരണം ചാടുന്നവരെ രക്ഷിക്കാനായി ഈ കാക്ക കണ്ണുംനട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദമ്പകികള് ആത്മഹത്യ ചെയ്യാനായി നദിയില് ചാടി. ഇതു കണ്ട കാക്ക ഫയര് ബ്രിഗേഡ് ഓഫീസിനു മുന്നിലെത്തി പ്രത്യേക ശബ്ദമുണ്ടാക്കി. അല്പ നിമിഷത്തിനകം സബര്മതി നദിയില് രണ്ടുപേര് ചാടിയതായി ഫയര് ബ്രിഗേഡ് ഓഫീസില് ടെലിഫോണ് സന്ദേശം എത്തുകയും ചെയ്തു.

റെസ്ക്യൂ ടീം ഉടന് സ്ഥലത്തെത്തിയതിനാല് മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന ദമ്പതികളെ രക്ഷിക്കാനായി. നിരവധി തവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് റെസ്ക്യു സംഘാംഗം ഭാരത് മംഗോള പറയുന്നു. ആരെങ്കിലും നദിയില് ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചാല് ഉടന് ഈ കാക്ക ഫയര് ബ്രിഗേഡ് ഓഫീസിനു മുമ്പിലെത്തി പ്രത്യേക ശബ്ദമുണ്ടാക്കുക പതിവാണെന്നും ഭരത് വ്യക്തമാക്കി. ഇത്തരത്തില് ചിലരെ മരണത്തില് നിന്നും രക്ഷിക്കാനായിട്ടുണ്ടെന്നും ഭരത് പറയുന്നു.

Prof. John Kurakar

No comments: