‘INJECTION PSYCHO’IN
ANDHARA PRADESH
ആന്ധ്രാപ്രദേശില്‍ സിറിഞ്ച് അക്രമണം; 13 സ്ത്രീകള്ക്ക് കുത്തേറ്റു
| This sketch was released by the police |
The police has released a sketch of the
motorcyclist based on the description of witnesses and victims, and announced a
reward of Rs.1 lakh to
anyone giving information leading to his arrest. CCTV footage is also being
scanned from various intersections and main roads.In the first few days, the
attacker is said to have operated without using a mask. Later, he covered his
face with a handkerchief. "We are doing a virtual enumeration, detailed
and exhaustive,'' the police said, urging the public to remain calm.
ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയില്‍ ബൈക്കില്‍ എത്തിയ അജ്ഞാതന്‍ സ്ത്രീകളെ സിറിഞ്ച് ഉപയോഗിച്ച് കുത്തിപരിക്കേല്‍പ്പിക്കുന്നതായി പരാതി. കയ്യില്‍ കുത്തിവെപ്പ് സൂചിയുമായി ഒളിച്ചിരുന്ന് ആക്രമിക്കുന്ന ഇയാളുടെ കുത്തേറ്റ് സ്ത്രീകളടക്കം 25 പേരാണ് ആസ്പത്രിയില്‍ ചികിത്സതേടിയത്. കുത്തേറ്റ സ്ത്രീകളില്‍ ചിലര്‍ക്ക് ബോധക്ഷയം ഉണ്ടായതായും വാര്‍ത്തകളുണ്ട്. എന്നാല്‍ സൂചികളില്‍ വിഷാംശം ഇല്ലെന്നാണ് പൊലീസിന്റെ വിശദീകരണം. പ്രതിക്കായി പൊലീസ് വ്യാപകമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. ഇയാളുടെ രേഖാചിത്രവും പുറത്തുവിട്ടു.
Prof. John Kurakar
No comments:
Post a Comment