Pages

Sunday, August 16, 2015

INDONESIAN PLANE MISSING OVER PAPUA REGION

INDONESIAN PLANE MISSING
 OVER PAPUA REGION
54 പേരുമായി പോയ ഇന്‍ഡൊനീഷ്യല്‍
 വിമാനം കാണാതായി
An Indonesian passenger plane with 54 people on board is missing in Papua region, officials have said.The Trigana Air flight took off from the regional capital Jayapura for Oksibil in the south at 14:21 local time (05:21GMT), but contract was lost.Villagers from Okbape, around 25km from Oksibil airport, said they saw a low flying aircraft crash into a mountain, according to local police.Rescue teams will continue their search at first light on Monday morning.The ATR42-300 twin turboprop plane was carrying 44 adult passengers, five children and infants, and five crew.It took off from Sentani airport in Jayapura, but lost contact with ground control half an hour later at 14:55.Transport ministry spokesman Julius Barata confirmed the disappearance.Unconfirmed reports suggest weather was the likely cause.
54 യാത്രക്കാരുമായി ജയപുരയിലെ സെന്റാനി വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഇന്‍ഡൊനീഷ്യന്‍ വിമാനം കാണാതായി. പപ്പുവ മേഖലയ്ക്കടുത്തുവെച്ചാണ് വിമാനത്തിന്റെ വാര്‍ത്താവിനിമയ ബന്ധം നഷ്ടമായതെന്ന് അധികൃതര്‍ അറിയിച്ചു. ത്രിഗണ എയറിന്റെ എടിആര്‍42 വിമാനമാണ് കാണാതായത്. അഞ്ച് കുട്ടികളും 44 യാത്രക്കാരും ജീവനക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം കാണാതായത് ഇന്‍ഡൊനീഷ്യന്‍ ഗതാഗതമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. 

Prof. John Kurakar


No comments: