Pages

Sunday, August 16, 2015

INDIA HAS STOOD AS BEACON FOR THE WORLD- JOHN KERRY

INDIA HAS STOOD AS BEACON FOR THE WORLD- JOHN KERRY
ഇന്ത്യ ലോകത്തിന്റെ ദീപസ്തംഭം: യുഎസ്
Commemorating the legacy of Mahatma Gandhi, Jawaharlal Nehru and Sardar Vallabh Bhai Patel ahead of India's 69th Independence Day, US Secretary of State John Kerry has said India has stood as a beacon for the world. "Since 1947, India has stood as a beacon for the world, as an economic power that prides innovation, as a resilient democracy in the face of terror and as a strategic power that upholds international norms," Kerry said in his Independence Day message  ."As the world's largest democracies, the US and India stand side by side in defending and promoting the freedoms and values we hold," he said yesterday. "As was highlighted during President Obama's visit for India's Republic Day in January, the US takes pride in our indispensable partnership with India, a friendship built on our shared democratic values, the entrepreneurial spirit of our people, and our shared interests," Kerry said. Sending best wishes to the people of India
ലോകത്തിനു ദീപസ്തംഭമായിട്ടാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്കുവേണ്ടി കെറി ഇന്ത്യൻസമൂഹത്തിനു നൽകിയ സ്വാതന്ത്ര്യദിന സന്ദേശത്തിലാണു ഗാന്ധിജിയും നെഹ്റുവും പട്ടേലും പ്രതിനിധാനം ചെയ്ത ഇന്ത്യയുടെ ദേശീയമൂല്യങ്ങളെ പ്രകീർത്തിച്ചത്.‘ 1947മുതൽ ലോകത്തിന് ഒരു ദീപസ്തംഭമായിട്ടാണ് ഇന്ത്യ നിലകൊള്ളുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യശക്തികൾ എന്ന നിലയിൽ, സ്വാതന്ത്ര്യവും മൂല്യങ്ങളും സംരക്ഷിക്കാൻ ഇന്ത്യയ്ക്കും യുഎസിനും തോളോടുതോൾ ചേർന്നു മുന്നോട്ടുപോകാനാകും’. ജനുവരിയിൽ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഒബാമ പങ്കെടുത്തത് അനുസ്മരിച്ചുകൊണ്ട് ഇന്ത്യയുമായുള്ള സൗഹൃദത്തിൽ യുഎസിന് അഭിമാനമുണ്ടെന്നും കെറി പറഞ്ഞു. സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന പാക്കിസ്ഥാനും ജോൺ കെറി ആശംസകൾ കൈമാറി.

Prof.John Kurakar 


No comments: