Pages

Tuesday, August 25, 2015

97CRORE HINDUS,17 CRORE MUSLIMS

97CRORE HINDUS,17 CRORE MUSLIMS
ഇന്ത്യയില്‍ 97 കോടി ഹിന്ദുക്കള്
മുസ്ലിം ജനസംഖ്യയില്വര്ധന
The growth rate of population of the different religious communities in the same period was: 16.8% for Hindus; 24.6% for Muslims; 15.5% for Christians; 8.4% for Sikhs; 6.1% for BuddhistsHindus constitute 79.8 percent of India's population and Muslims 14.2 percent but the proportion of Hindus to total population in 2011 slipped by 0.7 percentage points, census data released on Tuesday said.Of the total population in 2011, the number of Hindus was 96.63 crores (79.8%); Muslims 17.22 crores (14.2%); Christians 2.78 crores (2.3%); Sikhs 2.08 crores (1.7%); Buddhists 0.84 crores (0.7%); Jains 0.45 crores (0.4%), Other Religions and Persuasions (ORP) 0.79 crores (0.7%) and Religion Not Stated category 0.29 crores (0.2%). The growth rate of the total population during 2001-2011 was 17.7%.The growth rate of population of the different religious communities in the same period was: 16.8% for Hindus; 24.6% for Muslims; 15.5% for Christians; 8.4% for Sikhs; 6.1% for Buddhists and 5.4% for Jains.മതത്തിന്റെ അടിസ്‌ഥാനത്തിലുള്ള രാജ്യത്തെ സെന്‍സസ്‌ വിവരങ്ങള്‍ പുറത്ത്‌. കണക്കു പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 121.09 കോടിയാണ്‌. ഇതില്‍ 97 കോടി ഹിന്ദുക്കള്‍, 17 കോടി മുസ്ലിങ്ങള്‍, 2.78 കോടി ക്രിസ്‌ത്യാനികള്‍ എന്നിങ്ങനെയാണ്‌. ശതമാനത്തിന്റെ അടിസ്‌ഥാനത്തില്‍ ഹിന്ദുക്കള്‍ 79.8 %, മുസ്ലിങ്ങള്‍ 14.2 %, ക്രിസ്‌ത്യാനികള്‍ 2.3 % എന്നിങ്ങനെയുമാണ്‌.

മറ്റു മതസ്‌തരായ സിഖുകാര്‍ 2.08 കോടി, ബുദ്ധിസ്‌റ്റ് 0.84 കോടി, ജൈനര്‍ 0.45 കോടി, മറ്റു മതസ്‌തര്‍ 0.79 കോടി എന്നീ ക്രമത്തിലാണ്‌. വളര്‍ച്ചാനിരക്ക്‌ ഹിന്ദുക്കളില്‍ 16.8 ശതമാനമാണ്‌. മുസ്ലിങ്ങളില്‍ വളര്‍ച്ചാ നിരക്ക്‌ 24.6 ശതമാനവും ക്രിസ്‌ത്യാനികളില്‍ 15 ശതമാനവുമാണ്‌. നാലു വര്‍ഷം മുമ്പ്‌ തയ്യാറാക്കിയ വിവരങ്ങളാണ്‌ പുറത്തുവിട്ടിരിക്കുന്നത്‌.

Prof. John Kurakar

No comments: