NICHOLAS WINTON, RESCUER
OF669 CHILDREN FROM HOLOCAUST DIES AT 106
നിക്കൊളാസ് വിൻടൺ 106-ാം വയസിൽ അന്തരിച്ചു
Nicholas
Winton, a Briton who said nothing for a half-century about his role in
organizing the escape of 669 mostly Jewish children from Czechoslovakia on the
eve of World War II, a righteous deed like those of Oskar Schindler and Raoul
Wallenberg, died on Wednesday in Maidenhead, England. He was 106.The Rotary
Club of Maidenhead, of which Mr. Winton was a former president, announced his
death on its website. He lived in Maidenhead, west of London.It was only after
Mr. Winton’s wife found a scrapbook in the attic of their home in 1988 — a
dusty record of names, pictures and documents detailing a story of redemption
from the Holocaust — that he spoke of his all-but-forgotten work in the deliverance
of children who, like the parents who gave them up to save their lives, were
destined for Nazi concentration camps and extermination.
For all his ensuing honors and accolades in books and films, Mr. Winton
was a reluctant hero, often compared to Schindler, the ethnic German who saved
1,200 Jews by employing them in his enamelware and munitions factories in
Poland and Czechoslovakia, and to Wallenberg, the Swedish businessman and
diplomat who used illegal passports and legation hideaways to save tens of
thousands of Jews in Nazi-occupied Hungary. രണ്ടാം
ലോകമഹായുദ്ധ സമയത്ത് നാസികളിൽ നിന്ന്
നൂറു കണക്കിന് ജൂതക്കുട്ടികളെ രക്ഷപെടുത്തിയ ബ്രിട്ടണിലെ മനുഷ്യസ്നേഹി നിക്കോളാസ് വിൻടൺ നൂറ്റിയാറാം വയസിൽ വിടപറഞ്ഞു. ശ്വാസകോശ
സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന
അദ്ദേഹം ബുധനാഴ്ച
രാവിലെ പശ്ചിമലണ്ടനിലെ മെയ്ഡൻഹെഡിലാണ് മരണമടഞ്ഞത്.
രണ്ടാംലോക
യുദ്ധകാലത്ത് 668 കുട്ടികളെയാണ് നാസി
ക്യാമ്പിൽ നിന്ന് പുറത്തുകടത്തിയത്.
ഇവരിൽ ഏറെയും ജൂതരായിരുന്നു.
കൂട്ടക്കൊലയുടെ കാലഘട്ടത്തിൽ ആയിരക്കണക്കിന് ജൂതരെ
രക്ഷപ്പെടുത്തിയ ഒാസ്കർ ഷിൻഡ്ലറുടെയും റൗൾ വാലൻബെർഗിന്റെയും ധീരമായ പ്രവൃത്തിക്ക്
സമാനമായിരുന്നു അത്.യുദ്ധം അവസാനിക്കുമ്പോഴേക്കും മാതാപിതാക്കൾ
നഷ്ടമായ ആ കുഞ്ഞുങ്ങൾ
അനാഥരായി. പിന്നീട് ബ്രിട്ടനിൽ നിന്ന് ചെക്കോസ്ളോവാക്യയിലേക്കും
ഇസ്രായേലിലേക്കും പോയ
അവർ അറിയപ്പെടുന്നത് 'വിൻടണിന്റെ
കുട്ടികൾ" എന്നാണ്.
ഇപ്പോൾ എഴുപതുകളിലും
എൺപതുകളിലുമെത്തിയ അവർ ഇടക്കിടെ
വിൻടണെ സന്ദർശിക്കുമായിരുന്നു. 'ഇസഡോറ"
ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ സംവിധായകനായ
കാരൾ റീസസ്, എം.പിയായ ആൽഫ്രഡ്
ഡബ്സ്, കാനഡയിൽ കറസ്പോണ്ടന്റായ
ജോ ഷ്ളെസിംഗർ, ഇസ്രായേ
വ്യോമസേനയുടെ സ്ഥാപകനായ ഹ്യൂഗോ മാറം, എഴുത്തുകാരനായ
വേറാ ഗിസ്സിംഗ്, ലാക്സോവ സിൻഡ്രം
കണ്ടെത്തിയ ജനിതക ഗവേഷകയായ റിനാറ്റ
ലാക്സോവ എന്നിവർ അവരിൽ പ്രമുഖരാണ്.ഫെൻസിംഗിൽ ബ്രിട്ടണിൽ
ഏർപ്പെടുത്തിയിട്ടുള്ള പ്രശസ്തമായ വിൻടൺ കപ്പ് മത്സരം നിക്കൊളാസിന്റെ
കുടുംബത്തിന്റെ പേരിലുള്ളതാണ്.
Prof. John Kurakar
No comments:
Post a Comment