INDONESIAN MILTARY PLANE CRASH
ഇന്തോനേഷ്യയിൽ വിമാനാപകടം:
116 പേർ മരണമടഞ്ഞു
At least 130 bodies have been found after an Indonesian air
force C-130 crashed in a residential neighbourhood in the city of Medan on
the northern island of Sumatra, according to military officials.The plane
came down on 30th
June,2015,Tuesday hitting empty residential buildings after bursting into
flames shortly after takeoff.As rescuers continued to pull bodies and body
parts out of the wreckage, a military spokesman told Al Jazeera that 110
passengers and 12 crew were believed to have been on board.Eight
others were believed to have been killed on the ground.
Late
on Tuesday, Indonesian President Joko Widodo expressed sorrow at the
accident, tweeting in Bahasa, "May the families be given patience and
strength... May we remain protected from disaster."The Hercules transport
plane was on its way from an air force base in Medan to Tanjung Pinang in
Sumatra.ഇന്തോനേഷ്യയിലെ മേഡാനിൽ വ്യോമസേനയുടെ ചരക്കുവിമാനം തകർന്നു വീണുണ്ടായ സ്ഫോടനത്തിൽ 116 പേർ മരണമടഞ്ഞതായി കരുതുന്നു. 12 ജോലിക്കാരും യാത്രക്കാരുമായി 113പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
രണ്ടു ദശലക്ഷം ജനങ്ങൾ വസിക്കുന്ന സുമാത്ര ദ്വീപിലാണ് അപകടം നടന്ന മേഡാൻ നഗരം. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ഹെർക്കുലിസ് സി -130 വിമാനം മേഡാനിൽ നിന്ന് പറന്നുയർന്ന് അൽപസമയത്തിനുള്ളിൽ ജനവാസ മേഖലയിൽ നിലംപതിക്കുകയായിരുന്നു. സ്ഫോടനത്തിൽ വിമാനം തീഗോളമായി മാറി കെട്ടിടങ്ങളും വാഹനങ്ങളും കത്തിനശിച്ചു.
കുട്ടികളും സ്ത്രീകളുമുൾപ്പെടുന്ന യാത്രക്കാരിലധികവും വ്യോമസേന വിഭാഗത്തിലെ ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളുമാണെന്ന് വ്യോമത്താവള അധികൃതർ അറിയിച്ചു.
Prof. John Kurakar
|
No comments:
Post a Comment