AVIATION MINISTRY APOLOGIES FOR
FIGHT DELAY CAUSED BY MINISTERS TANTRUM
മന്ത്രിയെ കയറ്റാൻ വിമാനം വൈകിപ്പിച്ചു,
മൂന്നംഗ കുടുംബത്തെ ഇറക്കിവിട്ടു
Union Minister of
State for Home Affairs Kiren Rijiju and Jammu & Kashmir Deputy Chief Minister Nirmal Singh to board the Leh-Delhi flight on June 24. The VIPs
were late and the flight reportedly got delayed because of them. However,
following mediation the VIPs were allowed to board, much to the chagrin of the
passengers.
The Civil Aviation
Minister said the Ministry will submit a report to the PMO, which has sought
details on the delay in Air India flights because of VIP travels in the recent
past.
The Government’s
position had become untenable in both the incidents as evidence emerged that
the ministers had faltered. According to sources, on June 24, Union
minister Rijiju and Jammu and Kashmir Deputy Chief Minister Singh became angry
when they were not allowed to board the Air India flight from Leh to Delhi
after its doors were shut. The situation led to a heated argument between
Singh and the flight captain Saharan.
Sources said the
pilot was not willing to let the VIPs board the flight stating that the delay
had already caused inconvenience to the passengers and allowing them to board
the flight would not be right.Following mediation
through the staff accompanying the VIPS, the two were allowed to board the
flight.“The pilot made his point categorically. He said that
because of the VIPs the passengers were inconvenienced. Deputy Chief Minister
Singh got agitated, which led to more chaos,” said a source.A report on the incident stated that the aircraft’s
captain came out of the aircraft prior to the arrival of the VIPs and
intervened on behalf of the passengers. The captain said the delay was not
due any fault of Air India.The report also stated that three other passengers were
not allowed to board the flight because they were late. The report clearly
stated that there was a request for a delay in the departure to accommodate a
VIP.
Deputy CM Singh has now shifted the blame on the pilot and
lodged a complaint with the Civil Aviation Ministry against him for rude
behaviour.
However, Captain Saharan is said to have had an impeccable
record and is known for his professionalism. There was widescale outrage
after reports emerged that on June 24 three members of a family, including a
child, were offloaded from Leh-Delhi AI flight at Leh to accommodate Rijiju,
along with J&K Deputy Chief Minister Nirmal Singh and an aide. The PMO
has now sought a report from the Civil Aviation Ministry following allegations
that Rijiju and Maharashtra CM Fadnavis, in two separate incidents, had caused
inconvenience to the passengers of AI owing to their VIP status.
പറന്നുയരാൻ ഒരുങ്ങുകയായിരുന്ന എയർ ഇന്ത്യ വിമാനം കേന്ദ്രആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവിന് വേണ്ടി വൈകിപ്പിക്കുകയും ഐ.എഫ്.എസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ഇറക്കിവിട്ട് മന്ത്രിയെയും സംഘത്തെയും യാത്ര ചെയ്യാൻ അനുവദിക്കുകയും ചെയ്ത സംഭവം വിവാദമായി. ജമ്മു കാശ്മീരിലെ ലേയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിലാണ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ഇറക്കിവിട്ട് മന്ത്രിക്കായി യാത്ര ഒരുക്കിയത്. മറ്റൊരു സംഭവത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന് വേണ്ടിയും എയർ ഇന്ത്യ വിമാനം വൈകിപ്പിച്ചതായി ആരോപണമുണ്ട്. സംഭവങ്ങളിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യോമയാന മന്ത്രാലയത്തിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടി. ഇതോടെ വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവും ആരോപണവിധേയനായ കിരൺ റിജുജുവും മാപ്പപേക്ഷിച്ച് രംഗത്തുവന്നു.
കഴിഞ്ഞമാസം 24ന് ലേയിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ -446 വിമാനം വി.ഐ.പിയെ കയറ്റാൻ വൈകിപ്പിക്കണമെന്ന് എയർപോർട്ട് ഡയറക്ടർ നിർദ്ദേശിച്ചെന്നാണ് വ്യോമസേന വ്യക്തമാക്കിയിട്ടുള്ളത്. വി.ഐ.പിക്ക് വേണ്ടി മൂന്നംഗ കുടുംബത്തെ ഇറക്കിവിടേണ്ടിവന്നതായും വ്യോമസേന അറിയിച്ചിട്ടുണ്ട്. ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ജി.വി. ശ്രീനിവാസ്, ഭാര്യ നീലം, മകൻ ധ്രുവ് ആര്യൻ എന്നിവരെ ഒഴിവാക്കിയാണ് മന്ത്രിക്ക് യാത്ര ഒരുക്കിയത്.
ജമ്മു കാശ്മീർ ഉപമുഖ്യമന്ത്രി നിർമ്മൽ സിംഗും മറ്റൊരാളുമാണ് കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നത്. കാശ്മീരിലെ സിന്ധുദർശൻ ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു വി.വി.ഐ.പി സംഘം. രാവിലെ 10.20ന് ഷെഡ്യൂൾ ചെയ്തിരുന്ന വിമാനം മന്ത്രിയെ കൂട്ടി 11.12നാണ് പറന്നുയർന്നത്. പുറപ്പെടാനൊരുങ്ങി നിന്ന വിമാനത്തിൽ വാതിലുകൾ അടച്ചു കഴിഞ്ഞതിന് ശേഷമാണ് മന്ത്രിക്ക് വേണ്ടി കാത്തുകിടന്നതെന്നും കുടുംബത്തെ ഒഴിവാക്കിയതെന്നുമാണ് ആരോപണം.
ഹെലികോപ്ടറിൽ ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന മന്ത്രി മോശം കാലാവസ്ഥയെ തുടർന്നാണ് യാത്ര വിമാനത്തിലാക്കിയത്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ലേ വിമാനത്താവളം ഇന്ത്യൻ വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. വായു സാന്ദ്രതയിൽ വ്യതിയാനം വരുന്ന ഇവിടെ നിശ്ചയിച്ചിരിക്കുന്ന സമയത്തിൽ മാറ്റം വരുത്തുന്നത് അപകടമാണെന്നും വിലയിരുത്തപ്പെടുന്നു.
ഇക്കഴിഞ്ഞ 29ന് ന്യൂയോർക്കിലേക്ക് പുറപ്പെടവേയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അദ്ദേഹത്തിനൊപ്പം യാത്ര ചെയ്ത ഉദ്യോഗസ്ഥന് വേണ്ടി വിമാനം വൈകിപ്പിച്ചത്. എയർ ഇന്ത്യ-191 വിമാനം അന്ന് 57 മിനിറ്റാണ് വൈകിപ്പിച്ചത്. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്ത പ്രിൻസിപ്പിൽ സെക്രട്ടറി പ്രവീൺ പർദേശിയുടെ കൈവശമുണ്ടായിരുന്ന പാസ്പോർട്ടിൽ യു.എസ് വിസയുടെ സ്റ്റാമ്പിംഗ് ഇല്ലെന്ന തെളിഞ്ഞ സാഹചര്യത്തിലായിരുന്നു അത്. പഴയ പാസ്പോർട്ടിലാണ് സ്റ്റാമ്പ് ചെയ്തതെന്ന് പർദേശി പറഞ്ഞതോടെ പാസ്പോർട്ട് എത്തിക്കുന്നത് വരെ വിമാനം വൈകിപ്പിക്കുകയായിരുന്നു. വിമാനം വൈകിപ്പിക്കുന്നതിന് മുന്നോടിയായി ഫട്നാവിസിന്റെ അഭിപ്രായം തേടിയിരുന്നുവെന്നും എയർ ഇന്ത്യ ഉദ്യോഗസ്ഥരുടെ ഇ-മെയിലുകളിൽ വ്യക്തമാണ്. അതേസമയം, സംഭവത്തിൽ താൻ ഇടപ്പെട്ടിട്ടില്ലെന്നാണ് വിദേശത്തുള്ള ഫട്നാവിസിന്റെ നിലപാട്. ഇക്കാര്യത്തിൽ വ്യാജകഥ പ്രചരിപ്പിച്ചതിന് എയർ ഇന്ത്യയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് സംഭവങ്ങളിലും വിശദീകരണം തേടുന്നതിനൊപ്പം സമീപകാലത്ത് വി.വി.ഐ.പികൾക്ക് വേണ്ടി വിമാനങ്ങൾ വൈകിപ്പിച്ച സംഭവങ്ങൾ മുഴുവൻ റിപ്പോർട്ടിലുണ്ടാകണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചിട്ടുള്ളതെന്ന് അറിയുന്നു. അതിനിടെ സംഭവത്തിൽ പ്രധാനമന്ത്രി മറുപടി നൽകണമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു.

ഒരിക്കലും ന്യായീകരിക്കാൻ ആകാത്ത സംഭവമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഗജപതി രാജു പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. പണം നൽകി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ കൃത്യ സമയത്ത് എത്തിക്കുകയും അവരുടെ യാത്ര ഉറപ്പാക്കേണ്ടതുമാണ്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയ മന്ത്രി യാത്രക്കാർക്ക് നേരിടേണ്ടി വന്ന വൈഷമ്യത്തിൽ ക്ഷമ ചോദിച്ചു.താൻ മൂലം എയർ ഇന്ത്യയിലെ യാത്രക്കാർക്കുണ്ടായ സൗകര്യത്തിൽ മന്ത്രി കിരൺ റിജിജു ക്ഷമാപണം നടത്തി. മറ്റ് യാത്രക്കാരെ ഒഴിവാക്കിയാണ് തങ്ങളെ ഉൾക്കൊള്ളിച്ചതെന്ന വിവരം അറിയില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിമാനം വൈകിപ്പിച്ചിട്ടില്ലെന്നും സാങ്കേതിക തകരാർ മൂലം റീ ഷെഡ്യൂൾ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു
Prof. John Kurakar
No comments:
Post a Comment