ഡോ.നിമ്മി മറിയ ഉമ്മന്‍ രചിച്ച മൂന്ന്‍ പുസ്തകങ്ങളുടെ പ്രകാശനം തിരുവനന്തപുരം ദി കാപ്പിറ്റല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയസിന് നല്‍കി പ്രകാശനം ചെയ്യുന്നു.തിരുവല്ല ടൈറ്റസ് II ടീച്ചേർസ് കോളേജ് പ്രിൻസിപ്പൽ ഡോകർ ടി .കെ മാത്യു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു .
|
No comments:
Post a Comment