KALA AZAR-THE SECOND LARGEST
PARASITIC KILLER IN THE WORLD
88 രാജ്യങ്ങളില്‍ കരിമ്പനി പടരുന്നു : കാലാ അസര്‍ പരത്തുന്നത് പെണ്ണീച്ചകള്‍
Unfortunately,
dipstick testing only establishes whether a patient is immune to kala azar—so
if the parasite is present it would appear that the patient has the disease.
Because of this, dipstick testing can’t be used to see if the patient is cured,
is re-infected, or has relapsed.There are different treatment options available
for kala azar, with varying effectiveness and side effects. Pentavalent
antimonials are usually the first line group of drugs, given as a 30 day course
of intramuscular injections.
കുട്ടികള്‍ക്കടക്കം ഈ രോഗം പടര്‍ന്നുപിടിക്കാം. കൂടുതലായും പുരുഷന്മാരിലാണ് രോഗം പടരാനുള്ള സാധ്യതയുള്ളത്. ഗ്രാമപ്രദേശങ്ങളിലും വനമേഖലയിലുമുള്ളവര്‍ക്കും കാര്‍ഷിക, ഖനന മേഖലയില്‍ ജോലിചെയ്യുന്നവരെയുമാണ് രോഗം പെട്ടെന്നു ബാധിക്കുക. സാന്‍ഡ് ഫ്‌ളൈ ഫീമെയില്‍ (മണല്‍ ഈച്ച) എന്ന ഈച്ചയാണ് രോഗം പരത്തുന്നത്. ഈച്ച കുത്തിയ മുറിവില്‍നിന്നോ കൊതുകിനെ നശിപ്പിക്കുമ്പോള്‍ കൈകളില്‍ പടരുന്ന രക്‌തത്തിലൂടെയോ നിരന്തരമായി ഉപയോഗിക്കുന്ന സിറിഞ്ചിലൂടെയോ രോഗം പടരാന്‍ സാധ്യതയുണ്ട്. രോഗകാരണമായ വൈറസ് ശരീരത്തില്‍ എത്തിയാല്‍ 50 മുതല്‍ 60 ദിവസം കഴിഞ്ഞാല്‍ മാത്രമേ പനി ബാധിക്കുകയുള്ളൂ. രാത്രിയും പുലര്‍ച്ചെയും ഉണ്ടാകുന്ന പനി, വിളര്‍ച്ച, ശരീരഭാരം നഷ്‌ടപ്പെടുക എന്നിവയാണ് രോഗലക്ഷണങ്ങള്‍. പ്ലീഹ, മജ്‌ജ, അസ്‌ഥി എന്നിവയെയാണ് രോഗം ബാധിക്കുന്നത്. രക്‌തപരിശോധനയിലൂടെയാണ് വൈറസ് പിടിപെട്ടിട്ടുണ്ടോയെന്ന് അറിയാന്‍ കഴിയുന്നത്.
ശരീരത്തില്‍ വയറ്റിലും മുഖത്തും കറുത്ത തൊലി രൂപപ്പെടുന്നതു കൊണ്ടാണ് കറുത്ത പനിയെന്ന് അറിയപ്പെടുന്നത്. ഇന്ത്യയില്‍ മാത്രമാണ് രോഗം വരുമ്പോള്‍ ഇത്തരത്തിലുള്ള കറുത്ത നിറം വരുന്നത്. പനി പിടിപെട്ടവര്‍ക്ക് ആയുര്‍വേദത്തില്‍ ചികിത്സാ സൗകര്യമുണ്ടെന്ന് ആയുര്‍വേദരംഗത്തെ വിദഗ്‌ധര്‍ പറയുന്നു. 1999 നുമുമ്പാണ് കേരളത്തില്‍ കാലാ അസര്‍ റിപ്പോര്‍ട്ട് ചെയ്‌തത്. കൂടുതലായും മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലുമാണ് കാലാ അസര്‍ പടരുന്നത്. 2011ല്‍ കോഴിക്കോട് ഒളവണ്ണ സ്വദേശിയായ മൂന്നര വയസുകാരനിലാണ് രോഗം സ്‌ഥിരീകരിച്ചത്. 2011-2012ല്‍ കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ ആറുപേര്‍ക്ക് രോഗം സ്‌ഥിരീകരിച്ചു. ഇതില്‍ പാലക്കാട് സ്വദേശി മരിച്ചുആറുവര്ഷത്തിനിടെ ഇന്ത്യയില്‍ മരണം 333ആറുവര്ഷത്തിനിടെ ഇന്ത്യയില്‍ കാലാ അസര്‍ പനി ബാധിച്ച് മരിച്ചത് 333 പേര്‍. കൂടുതല്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഉത്തരേന്ത്യയിലാണ്. 2015 ല്‍ ബിഹാറിലാണ് രണ്ടു മരണം സ്ഥിരീകരിച്ചത്. 2010 ലാണ് കാലാ അസര്‍ ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്ത്യയില്‍ മരണപ്പെട്ടത്- 105

Prof. John Kurakar
No comments:
Post a Comment