Pages

Thursday, July 2, 2015

5 KERALITES KILLED IN ROAD ACCIDENT IN SAUDI ARABIA

5 KERALITES KILLED IN ROAD ACCIDENT IN SAUDI ARABIA
സൗദിയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു
Five Keralites have been killed in a road accident in Saudi Arabia.The victims were employees of a private company in Dammam.The accident happened when the vehicle they were travelling in hit a trailor. Initial reports suggest that two of the victims were natives of Thiruvananthapuram, two from Kollam and one from Alappuzha.One of the deceased has been identified as Newman Ikbal from Alappuzha.സൗദി അറേബ്യയിലെ ദമ്മാമിനടുത്ത് ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു.ആലപ്പുഴ വട്ടപ്പള്ളി സ്വദേശി ന്യൂഅമാന്‍, തിരുവനന്തപുരം സ്വദേശികളായ രവീന്ദ്രന്‍, സന്തോഷ്, കൊല്ലം സ്വദേശികളായ ശിവകുമാര്‍, തുളസി എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാന്‍ ഒരു ട്രക്കിന്റെ പിന്നിലേക്കിടിച്ചാണ് അപകടം. അഞ്ച് പേരും തല്‍ക്ഷണം മരിച്ചുവെന്നാണ് വിവരം.
അല്‍ഹസയില്‍ നിന്ന് നാല്‍പ്പത് കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. ദല്ലയിലെ ഒരു എ.സി കമ്പനിയിലെ ജീവനക്കാരാണ് എല്ലാവരും . ജോലി കഴിഞ്ഞ് ദമ്മാമിലേക്ക് തിരിച്ചുവരികയായിരുന്നു ഇവര്‍.
Prof. John Kurakar


No comments: