HANUMAN BOY OF INDIA-
TAIL REMOVED, LOSES STATUS
'ഹനുമാൻ ബാല'ന്റെ വാൽ മുറിച്ചു
An Indian boy, who was born was born with a tail, has
lost his “monkey god” status after he had his extra part removed so he could
walk properly.The 14-year-old Arshid Ali Khan, aka Balaji, who has spent his
short life being prayed to in his own temple with visitors giving him cash and
gifts, was believed to the reincarnation of Hindu monkey god Hanuman.Doctors at Fortis Hospital Mohali in Punjab have removed
the seven-inch fleshy “tail” growing from Khan’s back, free of charge in a
seven-hour operation to help him walk better in the future.
Balaji’s grandfather, Iqbal
Qureshi, said that they’re extremely happy and thankful to the doctors for
operating on Balaji and help him get rid of the tail.He added that it was
really unfortunate that he was born unusual but now he can go on and lead a
normal life. Balaji, who wants to be a music teacher when he grows up, said
that he is very happy and delighted with his successful surgery, adding that
now people will stop calling him god.Khan, who never liked being called God
because he always believed he was a normal kid, added that his friends were
very excited for him as he can now be one of them. വാലുമായി ജനിച്ച് വാർത്തകളിൽ ഇടംപിടിക്കുകയും ചണ്ഡിഗഡ് ഹനുമാൻ എന്ന വിളിപ്പേര് ലഭിക്കുകയും ചെയ്ത പതിനഞ്ചുകാരൻ
അർഷിദ് അലി ഖാന്റെ
വാൽ നീക്കം ചെയ്തു.
ഏഴ് ഇഞ്ച് നീളമാണ് അർഷിദിന്റെ വാലിനുണ്ടായിരുന്നത്. പഞ്ചാബിലെ മൊഹാലിയിൽ ഫോർട്ടിസ് ആശുപത്രിയിൽ ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്.
ജന്മനാ വാൽ കണ്ടതിനാൽ അർഷിദിനെ ഹനുമാന്റെ അവതാരമായാണ് ജനങ്ങൾ കണ്ടത്. ബാലാജി എന്ന് പ്രദേശവാസികൾ അർഷിദിനെ വിളിച്ചു. കേട്ടറിഞ്ഞ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ദർശനത്തിനായി എത്തുകയും കാണിക്കയായി സമ്മാനങ്ങൾ നൽകുകയുമായിരുന്നു. എന്നാൽ, വളർന്നതോടെ വാൽ പ്രശ്നമായി മാറിയതിനെ തുടർന്നാണ് നീക്കം ചെയ്യാൻ തീരുമാനിച്ചത്.
തന്നെ അവതാരമായി ആളുകൾ കണ്ടിരുന്നത് അർഷിദിന് ഇഷ്ടമായിരുന്നില്ല. സാധാരണ കുട്ടികളെ പോലെ അറിയപ്പെടാൻ മാത്രമാണ് ആഗ്രഹിച്ചത്. വാൽ നീക്കം ചെയ്തതിൽ സന്തോഷമുണ്ടെന്നും ഇതോടെ തന്നെ ദൈവമായി കാണുന്നത് നിറുത്തുമല്ലോ എന്നും അർഷിദ് പറഞ്ഞു. വിദ്യാഭ്യാസം നേടി സംഗീത അദ്ധ്യാപകനാവാനാണ് ആഗ്രഹം.

Prof. John Kurakar
No comments:
Post a Comment