കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗം അർദ്ധവാർഷിക പ്രതിനിധി സമ്മേളനം
കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗം അർദ്ധവാർഷിക പ്രതിനിധി
സമ്മേളനം ജൂലൈ 12 ന് ഞായറാഴ്ച 3 മണിക്ക്
കിഴ്ക്കെതെരുവ് പിണറുവിളയിൽ കുരാക്കാരൻ പി.ജി
അച്ചൻ കുഞ്ഞിൻറെ ഭവനത്തിൽ വച്ചു നടത്തുന്നതാണ്
.യോഗത്തിൽ കുടുംബയോഗം പ്രസിഡന്റ് പ്രൊഫ്.ജോണ്‍ കുരാക്കാർ അദ്ധ്യക്ഷത വഹിക്കും
.കുടുംബ പ്രതിനിധികളെ കൂടാതെ കുരാക്കാരൻ വിമൻസ്
അസോസിയേഷൻ ഭാരവാഹികൾ
, കുരാക്കാരൻ സാംസ്ക്കാരിക വേദി , കുരാക്കാരൻ ദിവ്യ ബോധന യൂണിറ്റ് തുടങ്ങിയവയുടെ പ്രതിനിധികളും പങ്കെടുക്കും
സെക്രട്ടറി
No comments:
Post a Comment