Pages

Friday, July 10, 2015

കുടുംബയോഗ കൗണ്‍സിൽ രൂപികരണ സമ്മേളനവും പുസ്തക പ്രകാശനവും

കുടുംബയോഗ കൗണ്സിൽ  രൂപികരണ സമ്മേളനവും  പുസ്തക പ്രകാശനവും

കേരള കാവ്യകലാ സാഹിതിയുടെ  ആഭിമുഖ്യത്തിൽ  കുടുംബയോഗങ്ങളുടെ ഐക്യ വേദിയായ  കുടുംബയോഗ കൗണ്‍സിൽ  രൂപീകരണവും  പാസ്റ്റർ  പി.സി  തോമസ്‌  രചിച്ച "മോക്ഷ സൂക്തം"  എന്ന  പുസ്തകത്തിൻറെ  പ്രകാശനവും  2015  ജൂലൈ  11  നു  2  മണിക്ക്  കൊട്ടാരക്കര  കുരാക്കാർ സെൻറർ -ൽ  വച്ച്  നടത്തുന്നതാണ് . കേരള കാവ്യകലാ സാഹിതി  പ്രസിഡന്റ്‌  പ്രൊഫ്‌. ജോണ്‍ കുരാക്കാർ  അദ്ധ്യക്ഷത  വഹിക്കും

സെക്രട്ടറി

No comments: