Pages

Monday, June 29, 2015

POWERS AND PREVILEGES OF QUEEN ELIZABETH II

POWERS AND PREVILEGES OF QUEEN ELIZABETH II
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്ക് മാത്രമുള്ള  അധികാരങ്ങൾ

1. The Queen needs no license to drive.

2. She needs no passport either.
3. She gets to celebrate two birthdays!
According to the Royal Mint, the Queen's official birthday is celebrated on a Saturday in June, although her actual birthday is on April 21st. An official birthday has been a thing for the Royal family since the very beginning.  

4. Ever heard of a private poet? Well, she has one.

The role is currently held by Carol Ann Duffy. According to the official website of the British Monarch, this honorary position is given to a poet whose work is of national significance. Carol will hold the position till 2019. Here's more if you wish to read up.
 5. She also has a private cash machine.
Installed in the basement of the Buckingham Palace, provided by Coutts (one of Britain's most exclusive banks), this one is a special perk for the queen and her royal family.A private ATM! Awesome, right?
 6. She owns all the swans in the River Thames. 
7. And all the dolphins in British waters belong to her too. 
8. Without her consent, no bill can be passed to form a law.
 9. She has the power to appoint Lords and Knights. 
10. She can opt out from paying tax. 
11. Her family (and she) have been spared from all Freedom of Information requests! 
12. In times of "grave constitutional crisis", the Queen has the power to VETO any ministerial advice/opinion. 
13. And under no "grave constitutional crisis" the Queen has the right to be consulted, to encourage, and to warn her ministers.
 14. She's also the Queen of Australia.
 15. Apart from being the Head of State of UK and Australia, she's also dominion to all these commonwealth realms:
16. She's also the head of the Church of England under her formal title "Defender of the Faith and Supreme Governor of the Church of England". 

17. She's immune from prosecution. 

18. Here's the most epic one of them all. She can fire the entire Australian Government!

Here's how it works. The Prime Minister of Australia is appointed by the governor-general. The queen could instruct her representative to appoint a new PM at any time. She can appoint a new governor-general too, if he does not comply.ബ്രിട്ടനിലെ രാജ്ഞിക്ക് മാത്രം സ്വന്തമായ ചില അധികാരങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടോ? പലരും ആദ്യമായിട്ടായിരിക്കും, ഇത്തരം അധികാരങ്ങളും നിലവിലുണ്ട് എന്നറിയുന്നത്. നോക്കാം, എലിസബത്ത്രാജ്ഞിക്ക് ബ്രിട്ടൻ കൽപ്പിച്ചു നൽകിയ 15 അധികാരങ്ങൾ
ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഇരുന്നു കൊണ്ട് , അങ്ങ് ബ്രിട്ടനിലെ രാജ്ഞിയുടെ രാജകീയ ജീവിതത്തെകുറിച്ച് ചിന്തിക്കുന്ന
ത് രസകരം തന്നെ. വായിൽ സ്വർണ്ണ കരണ്ടിയുമായി ജനിച്ചവരാണ് ബ്രിട്ടീഷ് രാജ വംശത്തിൽ പെട്ടവർ , അധികാരം കൈയിൽ വരിക കൂടി ചെയുന്നതോടെ ഇവരുടെ ഭാഗ്യം ഇരട്ടിച്ചു എന്ന് പ്രത്യേകം പറയണ്ടല്ലോ. ബക്കിംഗ് ഹാം പാലസ് ടിവിയിൽ കാണുമ്പോൾ ഇടക്കെങ്കിലും തോന്നിയിട്ടില്ലേ , രാജ വംശത്തിൽ ജനിച്ചിരുന്നെങ്കിൽ എന്ന്. പ്രത്യേകം എഴുതപ്പെട്ട നിയമവും, നിയമത്തിന്റെ ഇളവുകളും എല്ലാം രാജ പദവിയിൽ ഇരിക്കുന്നവർക്ക് സ്വന്തം. ബ്രിട്ടനിലെ രാജ്ഞിക്ക് മാത്രം സ്വന്തമായ ചില അധികാരങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടോ? പലരും ആദ്യമായിട്ടായിരിക്കും, ഇത്തരം അധികാരങ്ങളും നിലവിലുണ്ട് എന്നറിയുന്നത്. നോക്കാം, എലിസബത്ത്രാജ്ഞിക്ക് ബ്രിട്ടൻ കൽപ്പിച്ചു നൽകിയ 15 അധികാരങ്ങൾ
 ബ്രിട്ടനിൽ എവിടെയും ലൈസൻസ് ഇല്ലാതെ രാജ്ഞിക്ക് വാഹനം ഓടിക്കാം
 രാജ്ഞിക്ക് യാത്രയ്ക്ക് പാസ്പോർട്ടും ആവശ്യമില്ല
രാജ്ഞിക്ക് ഒരു വർഷം രണ്ടു പിറന്നാൾ ആഘോഷിക്കാം.ഏപ്രിൽ 21 നു സ്വന്തം പിറന്നാളും , ജൂണിലെ ഒരു ശനിയാഴ്ച ആഘോഷിക്കുന്ന രാജ്ഞി സ്ഥാനത്തിന്റെ പിറന്നാൾ ആഘോഷവും
 സ്വകാര്യ കവിയെ കുറിച്ച് കേട്ടിട്ടുണ്ടോ? രാജ്ഞിക്ക് വേണ്ടി മാത്രം കവിത എഴുതാനും പാടാനുമായി അങ്ങനെ ഒരാൾ ഉണ്ട്
 സ്വന്തം ആവശ്യത്തിനു പണം എടുക്കുന്നതിനായി രാജ്ഞിക്ക് സ്വന്തമായി ഒരു കാഷ് മെഷീൻ ഉണ്ട്
 ബ്രിട്ടനിലെ ജലാശയങ്ങളിൽ ഉള്ള എല്ലാ അരയന്നങ്ങളും രാജ്ഞിക്ക് സ്വന്തമാണ്
 ബ്രിട്ടനിലെ ഡോൾഫിനുകളും രാജ്ഞിക്ക് മാത്രം അവകാശപ്പെട്ടതാണ്
 രാജ്ഞിയുടെ സമ്മതമില്ലാതെ, ഒരു ബില്ലുകളും നിയമങ്ങളാക്കാൻ കഴിയില്ല
 ബ്രിട്ടനിൽ പ്രവിശ്യകൾക്ക് പ്രഭുക്കളെ നിയമിക്കുന്നത് രാജ്ഞിയുടെ ഇഷ്ട പ്രകാരമാണ്
 രാജ്ഞിയും കുടുംബവും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ല
 ഒരിക്കലും ടാക്സ് അടക്കേണ്ട ആവശ്യമില്ല രാജ്ഞിക്ക്
 അടിയന്തര ഘട്ടത്തിൽ , തന്റെ വീടോ അധികാരം ഉപയോഗിച്ച് രാജ്ഞിക്ക് ഒറ്റക്ക് മന്ത്രി സഭ പിരിച്ചു വിടാൻ കഴിയും
ബ്രിട്ടനിലെ രാജ്ഞി ആസ്ത്രേലിയയിലെയും കൂടി രാജ്ഞിയാണ്
 യാതൊരു കാരണവശാലും ആർക്കും രാജ്ഞിയെ നിയമ വിചാരണ ചെയ്യാനാകില്ല
 ബ്രിട്ടീഷ്, ആസ്ത്രേലിയൻ സർക്കാരുകളെ നേരിട്ട് ശാസിക്കാനുള്ള അധികാരം


Prof. John Kurakar

No comments: