Pages

Monday, December 15, 2014

ISLAMIC STATE ATTACK IN SYDNEY-HOSTAGES HELD IN CHOCOLATE SHOP,CAFÉ

സിഡ്‌നിയില്‍ ബന്ദിയാക്കപ്പെട്ടവരില്‍ ഇന്‍ഫോസിസ് ജീവനക്കാരനും
അഞ്ചുപേര്‍ കഫേയില്‍നിന്ന് ഓടി രക്ഷപ്പെട്ടു
Sydney-hostage-crisis3An armed assailant was holding an unknown number of hostages inside a central Sydney cafe on Monday, police said, with local television showing some being forced to hold up a black flag with white Arabic writing in the window.Prime Minister Tony Abbott, who has warned of militant plans to strike Australian targets, said there were indications the hostage situation at the Lindt Cafe was politically motivated.“This is a very disturbing incident. I can understand the concerns and anxieties of the Australian people,” Abbott told reporters in Canberra, without providing any information on the unfolding siege.Australia, a staunch ally of the United States and its escalating action against the Islamic State in Syria and Iraq, is on high alert for attacks by home-grown militants returning from fighting in the Middle East.
Police had not had any direct contact with the hostage taker, said Andrew Scipione, police commissioner for the state of New South Wales.“We have moved to a footing that would be consistent with a terrorist event,” Scipione told reporters in Sydney.A Lindt Australia executive said there were about 10 staff working at the cafe, Sky Business television reported. Chief Executive Steve Loane also said there were “probably 30 customers” in the cafe, according to Sky Business, although he stressed to another news outlet that he was guessing.
The hostage drama forced the evacuation of nearby buildings in Sydney’s central business district and sent shockwaves around a country where many people have started to turn their attention to the approaching Christmas festive season.In September, Australian anti-terrorism police said they had thwarted an imminent threat to behead a random member of the public and days later, a teenager in Melbourne was shot dead after attacking two anti-terrorism officers with a knife.Dozens of heavily armed police surrounded the cafe in Martin Place around mid-morning. The area is home to the Reserve Bank of Australia, commercial banks and close to the New South Wales state parliament.The cafe was directly opposite a commercial television studio and footage showed several people inside the cafe standing with their hands pressed against the windows.Pictures showed a black and white flag similar to those used by Islamic State militants in Iraq and Syria being held up by what appeared to be a staff member and another woman.
 A couple of hundred people were being held back by cordons and a police SWAT team and the fire brigade’s hazardous unit were on the scene, a Reuters witness said.
Several hours into the siege, police led about two dozen people out of a building opposite the cafe and through the cordon. Others were evacuated from the building above the cafe by ladder, television pictures showed.The Reserve Bank of Australia said staff had been locked down inside the building, and were all safe and accounted for.The nearby U.S. consulate was also evacuated, according to an embassy spokeswoman, along with the Sydney Opera House. Tourists were being let back into the world-famous venue by early afternoon.
Major banks closed their offices in the central business district and people were told to avoid the area. Shops in a four block radius were shut.“If it was up to me, I would storm the building,” said John, a lawyer in his 50s who was evacuated from the building where the cafe was located. “I just feel angry about it.” He declined to give his full name.Qantas Airways Ltd said planes were avoiding flying over the central business district but were landing as normal.
Traders in currency markets said the hostage news may have contributed to a dip in the Australian dollar, which was already under pressure from global risk aversion as oil prices fell anew. The local currency was pinned at $0.8227, having hit its lowest since mid-2010 last week.
The prime minister of Canada, which suffered an attack on its parliament by a suspected jihadist sympathizer in October, offered his support.“Canada’s thoughts and prayers are with our Australian friends. #MartinPlace #SydneySiege” Stephen Harper said via social media.
Concerns about an attack in Australia by radical Islamists have been growing for more than a year, with the security agency raising its national terrorism public alert to “high” in September.
Security had recently been stepped up at the nation’s parliament, airports and at large scale public events.
 ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ലിന്റ് ചോക്കളേറ്റ് കഫേയില്‍ അജ്ഞാത തോക്കുധാരി ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമം പോലീസ് തുടരുന്നു. കഫേ സായുധ പോലീസ് വളഞ്ഞിരിക്കുകയാണ്. തോക്കുധാരിയുമായി ആശയവിനിമയം നടത്താനുള്ള ശ്രമങ്ങളും പോലീസ് നടത്തുന്നുണ്ട്. ഓസ്‌ട്രേലിയ പ്രധാനമന്ത്രി ടോണി അബോട്ടുമായി സംസാരിക്കണമെന്ന ആവശ്യം തോക്കുധാരി മുന്നോട്ടുവച്ചിട്ടുണ്ട്. ബന്ദിയാക്കപ്പെട്ടവരില്‍ 'ഇന്‍ഫോസിസ്' ജീവനക്കാരനായ ഒരു ഇന്ത്യക്കാരനും ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. ജീവനക്കാരന്റെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും 'ഇന്‍ഫോസിസ്' വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയം ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയവുമായി ബന്ധപ്പെട്ടുവരികയാണെന്ന് പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു മാധ്യമങ്ങളോട് പറഞ്ഞു.
Sydney-hostage-crisis2

പത്ത് ജീവനക്കാരും 30 ഓളം പേരും തിങ്കളാഴ്ച രാവിലെ കഫേയില്‍ ഉണ്ടായിരുന്നുവെന്ന് ലിന്റ് വ്യക്തമാക്കിയിട്ടുണ്ട്. കഫേയിലുള്ളവരോട് സുരക്ഷിത സ്ഥാനത്തുതന്നെ നില്‍ക്കാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനലുകള്‍ക്ക് സമീപത്തേക്ക് പോകരുതെന്നാണ് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ബന്ദികളില്‍ 5 പേര്‍ കെട്ടിടത്തില്‍ നിന്നും ഓടി രക്ഷപ്പെട്ടു. ഇവരെക്കുറിച്ചുള്ള വിവ
രങ്ങള്‍ ലഭ്യമല്ല.കഫേയ്ക്ക് സമീപമുള്ള സിഡ്‌നി ഒപ്പേറ ഹൗസ് അടക്കമുള്ള കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. 400 മീറ്റര്‍മാത്രം അകലെയുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റും അടച്ചിരിക്കുകയാണ്. ഇന്ത്യക്കാര്‍ക്ക് +61 419687008 എന്ന ഫോണ്‍ നമ്പറില്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഫേയുടെ എതിര്‍വശത്തുള്ള ന്യൂസ് സെവന്‍ വാര്‍ത്താ ചാനലിന്റെ ബ്യൂറോയാണ് വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അക്രമിയുടെ കൈവശം തോക്കുകളും ഗ്രനേഡുകളും കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അറബിയില്‍ ഇസ്ലാമിക വാക്യങ്ങള്‍ എഴുതിയ കറുത്ത പതാക കഫേയുടെ ചില്ലില്‍ പതിച്ചിട്ടുണ്ട്. ഭീകര സംഘടനയായ ഇസ് ലാമിക് സ്റ്റേറ്റ് (ഐ.എസ്) ആണോ സംഭവത്തിന് പിന്നിലെന്ന അഭ്യൂഹം ഇതുമൂലം പരന്നിട്ടുണ്ട്. പ്രദേശം പൂര്‍ണമായും സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്. സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് നടുക്കം രേഖപ്പെടുത്തി. 

കഫേയ്ക്ക് അകത്തും പുറത്തുമായി നാല് ബോംബുകള്‍ വച്ചിട്ടുണ്ടെന്ന് തോക്കുധാരി പോലീസിനോട് പറഞ്ഞു. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പതാക നല്‍കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സിറിയയിലും ഇറാഖിലുമുള്ള ഭീകരര്‍ക്കെതിരായ സൈനിക നടപടിയില്‍ അമേരിക്കയ്ക്ക് ഓസ്‌ട്രേലിയ പിന്തുണ നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഭീകര സംഘടനകള്‍ ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കുന്നതിനിടെയാണ് സംഭവം.
സിഡ്‌നിയിലെ കോഫിഷോപ്പില്‍ ബന്ദികളാക്കപ്പെട്ടവരില്‍ രണ്ട്‌ ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ട്‌. ഇതില്‍ ഒരാള്‍ ആന്ധ്രാ സ്വദേശിയും മറ്റെയാള്‍ ബംഗാള്‍ സ്വദേശിയുമാണെന്നാണ്‌ സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്‌. ഇവരുടെ മോചനത്തിനായി വിദേശകാര്യ മന്ത്രാലയം ഓസ്‌ട്രേലിയിലെ എംബസിയുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇവരുടെ മോചനത്തിന്‌ സാധ്യമായതെല്ലാം ചെയ്യുമെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. ബന്ധിയാക്കപ്പെട്ട ആന്ധ്രാ സ്വദേശി ഇന്‍ഫോസിസ്‌ ജീവനക്കാരനാണെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌.ബന്ദികളുടെ സുരക്ഷയ്‌ക്കാണ്‌ മുന്‍തൂക്കമെന്നും ഇവര്‍ എത്രപേരുണ്ടെന്ന്‌ വ്യക്‌തമല്ലെന്നും സിഡ്‌നി പോലീസ്‌ അറിയിച്ചു. വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ ആയുധധാരികളുടെ കൈയ്യില്‍ കണ്ടെത്തിയിരിക്കുന്ന കൊടികളില്‍ അറബിക്‌ എഴുത്തുകള്‍ കാണുന്നത്‌ സംഭവത്തിനു പിന്നിലെ ഐഎസ്‌ ബന്ധത്തിന്റെ സംശയത്തിന്‌ ഇടനല്‍കുന്നുണ്ട്‌.

                     പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: