Pages

Sunday, December 14, 2014

KURAKAR FAMILY VISIT-2014- 2ND DAY

                                 ഭവന  സന്ദർശനം രണ്ടാം  ദിവസം 
കുരക്കാരൻ  വലിയവീട്ടിൽ കുടുംബ യോഗത്തിന്റെ  2014 ലെ  കുടുംബ സന്ദർശനം2014 ഡിസംബർ  14 നു  നടത്തി . . ഭവന സന്ദർശനത്തിന്റെ  ഉദ്ഘാടനം  കുരാക്കാരൻ എ.സി  തോമസ്‌  നിർവഹിച്ചു.രണ്ടാം  ദിവസ പരിപാടിയിൽ  പ്രൊഫ്‌. ജോണ്‍ കുരാക്കാർ , കുളഞ്ഞിയിൽ കെ . അലക്സാണ്ടർ , സി . വര്ഗീസ്  കുരാക്കാർ , തോമസ്കുരാക്കാർ  തോമസ്‌ മാത്യു  ,കെ . കുഞ്ഞപ്പൻ എന്നിവർ പങ്കെടുത്തു . പുനലൂർ -കരവാളൂർ  ഭാഗത്തെ  20 വീടുകൾ സന്ദർശിച്ചു









No comments: