വിശുദ്ധ വിവാഹത്തിന് വിസമ്മതിച്ച 150 യുവതികളെ വധിച്ചു
ISIS kills more than 150 women, girls for refusing ‘Jihad marriage’
AThe
Iraqi Human Rights Ministry has declared that an ISIS terrorist known as Abu
Anas Al-Libi, has killed more than 150 women and girls for refusing to comply
with the "Jihad marriage" (Jihad el-Nikah) order enforced by the
extremist group, Al Arabiya’s Jawad El-Hatab reported Tuesday.Libi is not to be
confused with the man carrying the same name currently undergoing trial in the
U.S. on terrorism charges.Libi reportedly executed a series of women, including
some who were pregnant, in the Iraqi city of Al-Fallujah, the Ministry said in
a communique.ISIS has perpetrated extensive killing operations in the city,
burying the victims in two mass graves in Al-Zaghareed area in the Joulan
Quarter and Al-Saqlawiya area, the statement added.The Ministry also said that
ISIS militants turned the Al-Hadra Al-Muhamadiya mosque in Al-Fallujah into a
big prison where hundreds of men and women are held.
Last Friday, ISIS had distributed leaflets allowing its
fighters' the right to Jihad marriage, taking women hostage and marrying more
than one woman even if the women were sisters or related as maternal and
paternal aunts.The leaflets also allows ISIS fighters to marry minors under 18
years of age.
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്ക് വഴങ്ങാതിരുന്ന നൂറ്റിയന്‍പതോളം സ്ത്രീകളെ ഒറ്റക്ക് വെടിവച്ചുകൊന്ന്‍ ഐ.എസ്.ഭീകരന്റെ ജിഹാദ് . തീവ്രവാദികളെ ലൈംഗികമായി തൃപ്തിപ്പെടുത്താന്‍ തയ്യാറാവാത്തതിനാണ് ഗര്‍ഭിണികളടക്കമുള്ള യാസീദി സ്ത്രീകളെ അബു അനസ് അല്‍ ലിബി എന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ കൂട്ടക്കുരുതി നടത്തിയതെന്ന് ഇറാക്ക് മനുഷ്യാവകാശ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വെളിപ്പെടുത്തി. ഇറാഖിലെ ഫലൂജയിലും സമീപ ഗ്രാമങ്ങളിലുമുള്ള സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും എതിര്‍ക്കുന്നവരെ കൂട്ടക്കൊലക്ക് വിധേയമാക്കുന്നതും പതിവായിരിക്കുകയാണെന്ന് കുറിപ്പില്‍ പറയുന്നു . ഫലൂജയിലെ ഒരു പള്ളി കാരാഗ്രഹമാക്കി സ്ത്രീകളെ പൂട്ടിയിട്ടാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ‘വിശുദ്ധ വിവാഹം’ നടക്കുന്നത് .സ്ത്രീകളെ അടിമകളാക്കി ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന ലഘുലേഖ ഈയടുത്ത് ഐസിസ് പുറത്തിറക്കിയിരുന്നു.( news-middle east)
No comments:
Post a Comment