ഇത് മാര്‍ ഇഗ്നാത്തിയോസ് സഹദാ...
കുഞ്ഞായിരുന്നപ്പോള്‍ യേശുദേവന്‍ കൈകളില്‍ എടുത്ത
പുണൃവാന്‍.. യേശുദേവന്‍റെ ശിഷൃരുടെ
അവസാന കാലങ്ങളില്‍ അവരോടൊപ്പം ദൈവീക വേല
ചെയ്ത മാര്‍ ഇഗ്നാത്തിയോസ്...അന്ത്യോക്ക്യ സഭയുടെ
ആദൃത്തെ അദൃക്ഷനായി നിയമിക്കപ്പെട്ട മാര്‍
ഇഗ്നാത്തിയോസ്..പ്രസിദ്ധങ്ങളായ ഏഴു ലേഖനങ്ങള്‍
എഴുതിയവനായ മാര്‍ ഇഗ്നാത്തിയോസ്... ഒടുവില്‍
സതൃവിശ്വാസ സംരക്ഷണത്തിനായി നിലനിന്നപ്പോള്‍ സിംഹ കൂട്ടില്‍ എറിയപ്പെടുകയും
സിംഹങ്ങളാല്‍ ജീവന്‍ നഷ്ടപ്പെടുകയും ചെയ്ത
മാര്‍ ഇഗ്നാത്തിയോസ്... ആ പുണൃ
പിതാവിന്‍റെ ഓര്‍മ്മ ഡിസംബര്‍
19-20 തീയതികളില്‍ കൊട്ടാരക്കര കോട്ടപ്പുറം ദേവാലയത്തില്‍ ആചരിക്കുന്നു
പ്രൊഫ് .ജോണ്‍ കുരാക്കാർ
പ്രൊഫ് .ജോണ്‍ കുരാക്കാർ
No comments:
Post a Comment