ഐ.ഐ.ടി. വിദ്യാര്‍ഥിക്ക്
ഗൂഗിളിന്റെ വാഗ്ദാനം 1.7 കോടി
A 21-year-old student of IIT Indore has bagged a job with Google at an annual salary package of Rs 1.7 crore, one of the highest packages offered by the US-based internet giant during campus placements at the premier institutes.Gaurav Agarwal, a student of B Tech final year in Computer Science and Engineering, has accepted the attractive offer made by Google, a spokesperson of the Indian Institute of Technology (IIT) Indore told PTI today.The offer by Google to the young student is one of the highest salary packages offered during campus placements at IITs across the country, she said.
A delighted Gaurav Agarwal, who hails from a middle-class family of Bhilai in Chhattisgarh, said his academic session with IIT-Indore will end in May 2015 and thereafter, he will join Google's office at California.He said he has not yet got a specific joining date.The IITian said he had taken an online test at IIT Indore for getting employed with Google. After passing the test, he was called at the company's office in Gurgaon for an interview which he also cleared.IIT-Indore commenced its first academic session in 2009.ഐ.ഐ.ടി. ഇന്‍ഡോറിലെ
ബി.ടെക് വിദ്യാര്‍ത്ഥി ഗൗരവ് അഗര്‍വാളിന് ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിള്‍ വാഗ്ദാനം
ചെയ്തത് 1.7 കോടി വാര്‍ഷികശമ്പളം. രാജ്യത്തെ മുന്‍നിര പഠനകേന്ദ്രങ്ങളില്‍ ഗൂഗിള്‍ നടത്തിയ കാമ്പസ്
അഭിമുഖങ്ങളില്‍ വാഗ്ദാനംചെയ്ത ഏറ്റവും ഉയര്‍ന്ന ശമ്പളങ്ങളിലൊന്നാണ് 21-കാരനായ
ഗൗരവിന് ലഭിച്ചത്. കമ്പ്യൂട്ടര്‍സയന്‍സ് അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് ഗൗരവ്.
ഗൂഗിളിന്റെ വാഗ്ദാനം ഗൗരവ് സ്വീകരിച്ചതായി ഐ.ഐ.ടി. ഇന്‍ഡോര്‍ വക്താവ് അറിയിച്ചു.
ഛത്തീസ്ഗഢിലെ ഭിലായ് സ്വദേശിയാണ് ഇടത്തരം കുടുംബാംഗമായ ഗൗരവ്. അടുത്ത മെയ് മാസം ക്ലാസ് അവസാനിച്ചുകഴിഞ്ഞാല്‍ കാലിഫോര്‍ണിയയിലെ ഗൂഗിള്‍ ഓഫീസില്‍ ജോലിയില്‍ പ്രവേശിക്കുമെന്ന് ആഹ്ലാദഭരിതനായ ഗൗരവ് അറിയിച്ചു.കഴിഞ്ഞയാഴ്ച ഐ.ഐ.ടി. ബോംബെയിലെ വിദ്യാര്‍ത്ഥിനി ആസ്ഥ അഗര്‍വാളിന് ഫെയ്‌സ്ബുക്ക് രണ്ടുകോടി രൂപ വാര്‍ഷിക ശമ്പളം വാഗ്ദാനംചെയ്തിരുന്നു.
Prof. John Kurakar
No comments:
Post a Comment