Pages

Monday, December 15, 2014

ഉമ്മന് ചാണ്ടി ഉരുക്ക് മനുഷ്യനാണ്

ഉമ്മന് ചാണ്ടി ഉരുക്ക് മനുഷ്യനാണ്
കുശ്ബു
ഉമ്മന്‍ ചാണ്ടി ഉരുക്ക് മനുഷ്യനാണ്...ഉമ്മന്ചാ ണ്ടിയെ കരുത്തിന്റെ പ്രതീകമായി ചിത്രീകരിച്ച് പ്രശസ്ത താരം കുശ്ബു. ഉമ്മന്ചാിണ്ടിയുടെ അസാന്നിധ്യത്തില്ഊട്ടിയില്നടന്ന ചടങ്ങിലാണ് കുശ്ബുവിന്റെ പുകഴ്ത്തല്‍. ചടങ്ങില്എത്താന്ഉമ്മന്ചാണ്ടിക്ക് സാധിച്ചില്ലെങ്കിലും അദ്ദേഹം ഉരുക്ക് മനുഷ്യനാണെന്ന് പറഞ്ഞാണ് നടി ഖുശ്ബു പ്രശംസിച്ചത്.ഇന്ത്യന്രാഷ്ട്രീയത്തിലെ ഇപ്പോഴുള്ള ഉരുക്കുമനുഷ്യനാണ് ഉമ്മന്ചാണ്ടിയെന്ന് നടി ഖുശ്ബു. മോഡിയെ വിമര്ശിെച്ചും ഉമ്മന്ചാണ്ടിയെ പുകഴ്ത്തിയുമായിരുന്നു ഖുശ്ബു സംസാരിച്ചത്. സര്ക്കാഖരിന് കോടിക്കണക്കിന് രൂപ വരുമാനം ലഭിക്കുമെങ്കിലും മദ്യം നിരോധിക്കാന്വേണ്ടിയെടുത്ത തീരുമാനങ്ങള്സര്ദാ്ര്വല്ലഭായ് പട്ടേലിന്റെ സ്ഥാനത്തേക്ക് അദ്ദേഹത്തെ ഉയര്ത്തി യെന്ന് ഖുശ്ബു പറഞ്ഞു. എപ്പോഴും വിദേശപര്യടനം നടത്തുന്ന ഇന്ത്യന്പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭരണത്തില്ശ്രദ്ധിക്കാത്ത ആളാണെന്നും ഖുശ്ബു ആരോപിച്ചു.

അടുത്തിടെ കോണ്ഗ്ര സില്അംഗത്വമെടുത്ത കുശ്ബുവിന്റെ പ്രശംസയ്ക്ക് വന്വാര്ത്താ പ്രാധാന്യമാണ് ലഭിച്ചത്.ഊട്ടിയിലെ രാജീവ് ഗാന്ധിയുടെ പ്രതിമയുടെ ഉദ്ഘാടനം ഉമ്മന്ചാണ്ടി തന്നെ ചെയ്യണം എന്ന നിര്ബടന്ധം ഉള്ളതുകൊണ്ട് തന്നെ അദ്ദേഹത്തിന് എത്താന്ഹെലികോപ്ടര്സംവിധാനവും ഏര്പ്പാംട് ചെയ്തിരുന്നു. എന്നാല്മോശം കാലാവസ്ഥയെ തുടര്ന്ന്  അദ്ദേഹത്തിന് യാത്ര ഒഴിവാക്കേണ്ടി വന്നു. എന്നാല്അദ്ദേഹത്തിന് എത്താന്സാധിച്ചില്ലെങ്കിലും കേരള മുഖ്യമന്ത്രിയെ പ്രശംസിക്കുന്ന കാര്യത്തില്ഖുശ്ബു ഒട്ടും മടിക്കാട്ടിയില്ല.പണി പൂര്ത്തി്യാക്കി ഏഴുവര്ഷശത്തിന് ശേഷമാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. രാജീവ്ഗാന്ധിയുടെ സുഹൃത്തും മുന്കേന്ദ്രമന്ത്രിയുമായ ആര്‍. പ്രഭുവാണ് അനാച്ഛാദനം ചെയ്തത്. ഊട്ടി ബസ്സ്റ്റാന്ഡിരനടുത്താണ് ഒന്പ തടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 50ലക്ഷം രൂപയാണ് നിര്മ്മാ ണച്ചെലവ്. പ്രഭുതന്നെയാണ് നിര്മ്മാ ണച്ചെലവ് വഹിച്ചത്. സോണിയാഗാന്ധിയോ രാഹുല്ഗാ്ന്ധിയോ വന്ന് പ്രതിമ അനാച്ഛാദനം ചെയ്യണമെന്ന ഉറച്ച തീരുമാനം കാരണമാണ് ചടങ്ങ് ഏഴുവര്ഷംത്തോളമായി നടക്കാതെ പോയത്. ഇവര്ക്ക്  എത്താന്സാധിക്കാതെ വന്നതോടെ കേരള മുഖ്യമന്ത്രിയെ തന്നെ വിളിക്കാന്തീരുമാനിക്കുകയായിരുന്നു. നിരവധി മലയാളികളുള്ള സ്ഥലം കൂടിയായതിനാലാണ് ഉമ്മന്ചാണ്ടിക്ക് അവസരം കൈവന്നത്. മറ്റിടങ്ങളില്ലെല്ലാം കോണ്ഗ്ര സ് തകര്ന്നയടിഞ്ഞപ്പോള്കേരളത്തില്മാത്രം പിടിച്ചു നിന്നതോടെയാണ് ഉമ്മന്ചാണ്ടിയുടെ ഗ്രാഫുയര്ന്ന്ത്. ഇന്ന് ദക്ഷിണേന്ത്യയിലെ പ്രമുഖ കോണ്ഗ്ര സ് നേതാക്കളുടെ പട്ടികയിലാണ് ഉമ്മന്ചാണ്ടി.

Prof. John Kurakar

No comments: