എയര്‍ ഏഷ്യാവിമാന ദുരന്തം:
40 മൃതദേഹം കണ്ടെത്തി
AirAsia crash victims
found.
At least 40 bodies from
doomed jet are recovered from the Java Sea
·
Dozens of bodies spotted floating in the sea off coast of Borneo
Island
·
At least 40 bodies recovered from the water by Indonesian naval vessel
·
Officials have now confirmed wreckage is from AirAsia flight 8501
·
Local television showed at least one bloated corpse floating in
water
·
Footage caused relatives watching live news stream to collapse in
grief
·
AirAsia Airbus A320-200 vanished on Sunday with 162 people aboard
Rescue workers searching
for the doomed AirAsia flight 8501 have recovered at least 40 bodies from the
Java Sea, the Indonesian Navy has confirmed.Scores of bodies were discovered
alongside luggage, a plane door and an emergency slide in the water 100 miles
off the coast of Borneo Island earlier today, following three days of searching.
Officials have confirmed
that the bodies and debris found in the Java Sea off Indonesia are from flight
8501, and a naval spokesman said the rescuers remain 'very busy' retrieving the
victims.
Before darkness fell in
the area, search teams identified a shadow that they believe to be the plane's
fuselage beneath the water, which is relatively shallow at just 160 feet at its
deepest point. Many of the remaining 122 victims are thought likely to still be
on board the aircraft.
The recovery of 40
bodies came as devastated relatives of AirAsia crash victims collapsed in grief
and were taken to hospital after an Indonesian television station showed
disturbing uncensored footage of the swollen corpses floating in the sea.
Images shown on a news
channel showed at least one body floating in the water, causing the victims'
relatives - who were watching live reports at crisis-centre at Juanda
International Airport in Surabaya - to burst into tears, with some fainting and
requiring hospital treatment.
The Airbus A320-200 was
42 minutes into its flight from Surabaya in Indonesia to Singapore on Sunday
when it vanished with 162 people on board.എയര്‍ ഏഷ്യാവിമാനം തകര്‍ന്നു വീണ ജാവ കടലില്‍ നിന്ന് 40 മൃതദേഹം കണ്ടെടുത്തു.
കാണാതായ വിമാനത്തിന്റേതെന്ന് സംശയിക്കുന്ന വസ്തുക്കളും ഒരു മൃതദേഹവും ഒഴുകുന്നത്
തിരച്ചില്‍ നടത്തുന്ന വിമാനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബോര്‍ണിയോ
ദ്വീപിന് സമീപം ബങ് ടോമോ എന്ന യുദ്ധക്കപ്പല്‍ നടത്തിയ തിരച്ചിലിലാണ് കൂടുതല്‍
മൃതദേഹങ്ങള്‍ കണ്ടെത്തിയത്.മൃതദേഹം ഒഴുകുന്നതിന്റെ ദൃശ്യങ്ങള്‍ ചില ടെലിവിഷന്‍
ചാനലുകള്‍ സംപ്രേഷണം ചെയ്തു. വിമാനത്താവളത്തില്‍ കാത്തുനിന്ന വിമാനയാത്രികരുടെ
ബന്ധുക്കള്‍ പൊട്ടിക്കരഞ്ഞാണ് ഈ ദൃശ്യങ്ങള്‍ കണ്ടത്. ചിലര്‍ മോഹാലസ്യപ്പെട്ട്
വീഴുകയും ചെയ്തു.
ഇന്‍ഡൊനീഷ്യയിലെ സുരബയയില്‍ നിന്ന്
സിംഗപ്പുരിലേക്കുള്ള യാത്രയ്ക്കിടെ 162 പേരുമായി കാണാതായ എയര്‍ഏഷ്യ എയര്‍ബസ് 'എ
320-200' വിമാനത്തിനായി മൂന്നാം ദിവസവും തിരച്ചില്‍ തുടരുകയാണ്. മുപ്പതോളം
കപ്പലുകളും പതിനഞ്ചോളം വിമാനങ്ങളും ബോട്ടുകളുമാണ് തിരച്ചിലില്‍ പ്രധാനമായും
പങ്കെടുക്കുന്നത്. ഇന്‍ഡൊനീഷ്യയ്‌ക്കൊപ്പം മലേഷ്യ, ഓസ്‌ട്രേലിയ, സിംഗപ്പുര്‍
എന്നീ രാജ്യങ്ങളും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.
Prof. John Kurakar
No comments:
Post a Comment