Pages

Friday, December 5, 2014

60 PATIENTS LOSE VISION AT EYE CAMP IN PUNJAB

പഞ്ചാബില്കണ്ണ് ശസ്ത്രക്രിയയ്ക്ക്
 വിധേയരായ 60 പേര്ക്ക് കാഴ്ച നഷ്ടപ്പെട്ടു
After the recent botched-up sterilisation camp in Chhattisgarh, similar incident comes to light from Punjab.At least 60 persons lost their eyesight after an operation at an eye camp organised by an NGO in Gurdaspur district, civil and medical authorities said.While 16 persons belonged to villages of Amritsar the rest were from Gurdaspur district. All of them were admitted in city ENT hospitals of Amritsar and Gursdaspur.Deputy Commissioner, Amritsar, Ravi Bhagat, said that 16 affected patients admitted to the city ENT Hospital are under the supervision of Assistant Professor Karamjit Singh. Singh said that all of them have permanently lost their vision.Bhagat said that a high-level inquiry has been ordered to find the doctors who performed the operations at the camp.
At least 60 persons lost their eyesight in Punjab.Giving details, Civil Surgeon Amritsar, Rajiv Bhalla, said all the patients were operated at an eye camp in Ghuman village of Gurdaspur district around ten days ago..The incident emerged when all the 16 patients, who belonged to Amritsar, approached Deputy Commissioner Bhagat to lodge a complaint against the NGO and doctors concerned. Bhalla said,"It was found that there were a total of 60 patients and sixteen of them were from Amritsar."He said that cataract surgery in the eye camp was performed under "severe unhygienic condition" whereupon eyes of all the 60 patients were found damaged permanently.Bhalla said that before organising the eye camp, mandatory permission was required from the district Administration and Civil Surgeons of  and Amritsar but all the norms were not followed.
All of them were admitted in city ENT hospitals of Amritsar and Gursdaspur.പഞ്ചാബില്‍ സന്നദ്ധ സംഘടന നടത്തിയ ക്യാമ്പില്‍ കണ്ണ് ശസ്ത്രക്രിയയ്ക്ക് വിധേയരായ 60 പേര്‍ക്ക് കാഴ്ച നഷ്ടമായി. ഗുര്‍ദാസ്പുര്‍ ജില്ലയിലെ ഖുമാന്‍ ഗ്രാമത്തില്‍ പത്ത് ദിവസം മുമ്പാണ് ക്യാമ്പ് നടന്നത്. കാഴ്ച നഷ്ടപ്പെട്ട 16 പേര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയതായി അമൃത്സര്‍ ഡി സി പി രവി ഭഗത് പറഞ്ഞു. അമൃത്സര്‍, ഗുര്‍ദാസ്പുര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് ക്യാമ്പില്‍ പങ്കെടുത്തത്. 60 പേരെയും വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ മിക്കവരുടെയും കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 
മതിയായ ശുചിത്വം പാലിക്കാതെയാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. അധികൃതരുടെ അനമുമതി വാങ്ങുന്നത് അടക്കമുള്ള മാനദണ്ഡങ്ങള്‍ ക്യാമ്പ് സംഘടിപ്പിച്ചവര്‍ പാലിച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. 60 വയസിനുമേല്‍ പ്രായമുള്ള സാധാരണക്കാരാണ് ക്യാമ്പില്‍ പങ്കെടുത്തത്.

                           Prof. John Kurakar


No comments: