Pages

Sunday, December 21, 2014

മുളന്തുരുത്തി പള്ളി പെരുന്നാൾ-2014

മുളന്തുരുത്തി പള്ളി പെരുന്നാൾ-2014


 മുളന്തുരുത്തിയില്മാര്ത്തോമന്കത്തീഡ്രലില്ജൂബിലി പെരുന്നാളുമായി ന്ധപ്പെട്ട് ഓർത്തഡോൿസ്‌  യാക്കോബ  വിഭാഗങ്ങൾ  തമ്മിൽ  തർക്കം ഉണ്ടായി രാത്രി വൈകിയും സംഘര്ഷാവസ്ഥയായിരുന്നു. വന്പോലീസ് സന്നാഹവും സ്ഥലത്തുണ്ട്. തര്ക്കം നിലനില്ക്കുന്ന ഇവിടെ പെരുന്നാളിന്റെ ഭാഗമായി  നടത്തിയ  ഓർത്തഡോൿസ്‌  റാസതടസ്സപ്പെടുത്തിയ യാക്കോബായ വിഭാഗത്തെ പോലീസ് ലാത്തി വീശി, ഇന്ന്(21/12/14) മുളന്തുരുത്തി മാര് തോമൻ പള്ളിയിൽ ജൂബിലി പെരുന്നാൾ [ വി.മാര്തോമ്മ ശ്ലീഹായുടെ ഓര്മ്മപെരുനാൾ ] അനുബന്ധിച്ച പള്ളിയിൽ നിന്ന് ആരംഭിച്ച റാസ നഗരം ചുറ്റി പള്ളയിൽ തന്നെ പ്രവേശിച്ചു. പെരുന്നാൾ കുര്ബാനയ്ക്ക് കൊച്ചി ഭദ്രസനാതിപാൻ (ഇടവക മെത്രാപ്പോലീത) അഭിവന്ദ്യ യാകോബ് മാര് ഐറെനീയോസ് മുഖ്യകര്മികത്വം വഹിച്ചു.. ...


Prof. John Kurakar..

No comments: